ഒരിക്കലും ഈ സാധനങ്ങൾ ദാനം കൊടുക്കുകയോ ദാനം വാങ്ങിക്കുകയോ ചെയ്യരുത്

   

നമുക്ക് പലരിൽ നിന്നും പല വസ്തുക്കളും കടം വാങ്ങേണ്ടതായി വരുന്നതുമാണ് എന്നാൽ ചില വസ്തുക്കൾ നാം മറ്റുള്ളവരിൽ നിന്നും ജീവിതത്തിൽ അവരുടെ കഷ്ടപ്പാടുകൾ കൂടി നാം ഏറ്റുവാങ്ങുന്നതാണ്. എന്നാൽ മറ്റൊരാളുടെ അവസ്ഥ നാം കാണുമ്പോൾ അയാളെ നാം സഹായിക്കേണ്ടതും അനിവാര്യമാകുന്നു അങ്ങനെയുള്ള അവസ്ഥകളിൽ പണം ദാനമായി നൽകുന്നത് ഇങ്ങനെ ചെയ്യുന്നവർക്ക് ജീവിതത്തിൽ ഉയർച്ച നേടുവാൻ സാധിക്കുന്നതാണ്. ഒരു വ്യക്തി മരിച്ചാൽ അവരുടെ വസ്ത്രം ഒരിക്കലും സൂക്ഷിച്ചു വയ്ക്കരുത്.

   

എന്നാണ് വിശ്വാസം അത് കത്തിച്ചു കളയുകയോ ദാനം ചെയ്യുകയോ ചെയ്യാവുന്നതാണ്. രക്തബന്ധമുള്ള ആളുകൾ ആ വസ്ത്രങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. അയാളുടെ എന്തെങ്കിലും നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ആ വസ്ത്രങ്ങളിലും ഉണ്ടാകുന്നതാണ്. അതിനാൽ പലവിധത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും ഒഴിയാതെ പിന്തുടരുന്നത് ഒരിക്കലും മറ്റൊരാളുടെ വസ്ത്രം കടമായി വാങ്ങുവാൻ പാടുള്ളതല്ല.

   

പേന സ്വകാര്യമായ വസ്തുവാണ്അ. വരുമായി ആഴത്തിൽ ബന്ധമുള്ള ഒന്നാണ്. അതിനാൽ ഒരിക്കലും തന്നെ മറ്റൊരാളുടെ പേന കടo വാങ്ങരുത്. നൽകുന്നതും നാം കടമായി വാങ്ങുന്നതും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉള്ളതാണ് എന്നാൽ കടമായി ഒരിക്കലും പേന വാങ്ങുവാൻ പാടുള്ളതല്ല. ഇതിലൂടെ അവരുടെ ജീവിതത്തിലെ പല ദുഖങ്ങളും ദുരിതവും അനുഭവിക്കേണ്ടതായ ജീവിതത്തിൽ വന്നുചേരുന്നതാണ്.

   

അടുത്ത ചെരിപ്പാണ്. ചെരുപ്പ് കഷ്ടതകൾ മാറുന്നതിന് സൂചിപ്പിക്കുന്നു. ഒരാളുടെ ചെരുപ്പ് നഷ്ടപ്പെടുന്നത് അയാളുടെ നിലവിലുള്ള കഷ്ടതകൾ മാറുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് മറ്റൊരാൾ ഉപയോഗിക്കുമ്പോൾ അയാളുടെ എല്ലാ കഷ്ടതകളും ഉപയോഗിക്കുന്ന വ്യക്തിയിലേക്കാണ് വരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *