ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയമാണ് മസ്തിഷ്കവും ഹൃദയവും. പ്രധാനമായും വരുന്ന അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കുംസ്ട്രോക്ക്. വന്നു കഴിഞ്ഞാൽ മരണം ഏകദേശം ഉറപ്പുതന്നെയാണ്. ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഇതിനെ എങ്ങനെ നമുക്ക് നേരിടാം. ഒന്ന് ആരോഗ്യപരമായ അല്ലാത്ത ഭക്ഷണരീതി പുകവലി വ്യായാമം ഇല്ലായ്മ തുടങ്ങിയവയാണ് ഇവയ്ക്ക് പ്രധാനമായും കാരണങ്ങൾ.
നാം കഴിക്കുന്ന ഭക്ഷണത്തിൽ പ്രധാനമായും എന്തെല്ലാം ഒഴിവാക്കണം പ്രധാനമായും. പാലും പാലുൽപന്നങ്ങളും. മുട്ടയുടെ മഞ്ഞ. തോടുള്ള മത്സ്യങ്ങൾ അവയിൽ കൂടുതൽ കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു. ഇറച്ചിയുടെ കാര്യമെടുത്താൽ കൂടുതലും റെഡ്മീറ്റ് അവ ഉപയോഗിക്കാനായിട്ട് പാടുള്ളതല്ല. സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന റെഡ് മീറ്റ്. എല്ലാം തന്നെ നമ്മൾ ഉപേക്ഷിക്കണം.
ചിക്കൻ കഴിക്കുന്നതിൽ കുഴപ്പമില്ല കാരണം ചിക്കൻ കഴിക്കുമ്പോൾ ഒരുവിധം എല്ലാവരും ചിക്കന്റെ തൊലി കളഞ്ഞിട്ടാണ് കഴിക്കുന്നത് അപ്പോൾ തന്നെ അതിലെ കൊളസ്ട്രോൾ മാറി പോകുന്നതാണ്. ഓയിലുകളിൽ ഏറ്റവും നല്ലത് ഒലിവ് ഓയിൽ ഉപയോഗിക്കുന്നതായിരിക്കും. നമ്മുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതായിരിക്കും.
വ്യായാമം ഇല്ലായ്മയാണ് അടുത്ത അപായകരമായ ഒന്ന്. ഏറ്റവും നല്ല വ്യായാമം നടക്കുക എന്നുള്ളതാണ്. രാവിലെയും വൈകിട്ടും അല്പം നേരം നടക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ പുകവലി ഏറ്റവും വലിയ ദോഷമുള്ള ഒന്നാണ് പുകവലി. ഇത് ഹാർട്ടറ്റാക്ക് പോലെയുള്ള വളരെ വലിയ തന്നെ വിളിച്ചു വരുത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam