നമ്മുടെ വീടുകളിൽ സമ്പത്തും സമൃദ്ധിയും ഒക്കെ വന്നുചേരണമെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് എന്നിവ പ്രധാനമായും പറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. നിലവിളക്ക് എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന ഒന്നുതന്നെയാണ് നിലവിളക്ക് മാത്രമല്ല സകല ഐശ്വര്യങ്ങളും കടന്നു.
വരാനായി നിലവിളക്ക് വളരെയേറെ ഉത്തമമാണ് എല്ലാദിവസവും വിളക്ക് കത്തിക്കുന്നത് അത്രയേറെ ഐശ്വര്യപൂർണ്ണമായ ഒരു കാര്യം തന്നെയാണ്. അശ്രദ്ധമായി നിങ്ങൾ നിലവിളക്ക് കത്തിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഈ തെറ്റുകൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഒരുപാട് ദുഃഖിക്കേണ്ടിവരും. കാരണം കടങ്ങളും കഷ്ടകാലം ഒക്കെ കുടുംബത്തിൽ വന്നു കയറാൻ ആയിട്ട് സാധ്യത കൂടുതലാണ്.
അതിനാൽ ഒരിക്കലും ഈ പറയുന്നത് തെറ്റുകൾ ചെയ്യാൻ പാടുള്ളതല്ല. നിലവിളക്ക് കത്തിക്കുന്നതിന് തൊട്ടുമുൻപായി നിങ്ങൾ വീടും പരിസരവും വൃത്തിയായി ശുദ്ധിയായി അടിച്ചുവാരി തുടച്ച് വൃത്തിയാക്കേണ്ടതുണ്ട് അതിനുശേഷം വേണം വിളക്ക് കത്തിക്കുവാൻ ശേഷം ഒരിക്കലും അടിച്ചുവാരാന് തുടയ്ക്കാനോ ഒന്നും പാടുള്ളതല്ല കാരണം അത് വളരെയേറെ ദോഷകരമായാണ് കാണുന്നത്. വിളക്ക് കത്തിച്ചതിനുശേഷം അതായത്.
സന്ധ്യാസമയത്ത് വിളക്ക് ശേഷം ഒരിക്കലും ചപ്പുചവറുകളോ വേസ്റ്റോ ഒന്നും തന്നെ പുറത്തേക്ക് വലിച്ചെറിയാനോ പാടുള്ളതല്ല ഇതും വളരെയേറെ ദോഷകരമായാണ് കാണുന്നത് കാരണം ഇങ്ങനെയുള്ള കുടുംബങ്ങളിൽ ഒരുപാട് ദോഷം ലഭിക്കും കാരണം സാമ്പത്തിക ബുദ്ധിമുട്ട് കടം കയറുന്നത് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.