സന്ധ്യാസമയത്ത് വിളക്ക് വച്ചതിനുശേഷം നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് പലർക്കും ഈ ഒരു കാര്യം അറിയാത്തതുമാണ്. ഇന്ന് പ്രധാനമായും അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ച് പറയാൻ പോകുന്നത്. സന്ധ്യാസമയങ്ങളിൽ ദേവീ ദേവന്മാരുടെ സംഗമം നടക്കുന്ന സമയമാണ് മാത്രമല്ല ഐശ്വര്യ ദേവതയായ ലക്ഷ്മി നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കയറിവരുന്ന ഒരു സമയം കൂടിയാണ് അതിനാൽ ഇത്തരത്തിൽ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.
ഈ സമയങ്ങളിൽ പ്രത്യേകിച്ച് വിളക്ക് വെച്ചതിനു ശേഷം നമ്മൾ വീടുകളിൽ ചെയ്യാൻ ഒരിക്കലും പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ എന്ന് വെച്ചാൽ ഒരിക്കലും നമ്മൾ വിളക്ക് വെച്ച് പ്രാർത്ഥിച്ചു കഴിയുന്ന സമയത്ത് തുളസിക്കെതിരെ പൊട്ടിക്കാൻ പാടുള്ളതല്ല പലർക്കും അറിയാത്ത ഒരു കാര്യമാണിത് വിളക്ക് കൊടുത്തതിനു ശേഷം തുളസി കതിര് നുള്ളരുത്.
മാത്രമല്ല തുളസിത്തറയിൽ വെള്ളമൊഴിക്കുന്നതും ചെയ്യാൻ പാടില്ല. അടുത്തത് എന്ന് പറയുന്നത് ഒരു കാരണവശാലും തന്റെ കഴിഞ്ഞതിനുശേഷം ടാപ്പിൽ നിന്നും മറ്റും വെള്ളം ഇറ്റു വീഴുവാൻ പാടുള്ളതല്ല. ഇത്തരത്തിലൊക്കെ ഉണ്ടാകുന്നത് വീടിന് വളരെയധികം ദോഷകരമായ ഒരു കാര്യമാണ് അതിനാൽ പലരും ചെറിയ നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളും വളരെ ഗൗരവമായ പല കാര്യങ്ങളാണ്.
അതേപോലെതന്നെ മറ്റൊരു കാര്യമാണ് നമ്മൾ ഒരു കാരണവശാലും നമ്മുടെ വീട്ടിൽ നിന്നും വിളക്ക് ശേഷം വസ്തുക്കൾ കൊടുക്കുവാൻ പാടുള്ളതല്ല പ്രത്യേകിച്ച് മഞ്ഞൾ ഉപ്പ് തുടങ്ങിയവ മഹാലക്ഷ്മിയുടെ അനുഗ്രഹമുള്ള ചില വസ്തുക്കളാണ്. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories