സാമ്പത്തികമായിട്ടുള്ള ഇടപാടുകൾ നടത്തുമ്പോൾ അതിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ് പേഴ്സ് എന്ന് പറയുന്നത് നിത്യജീവിതത്തിൽ നമുക്ക് ആവശ്യമായി വരുന്ന പണം എല്ലാം തന്നെ സൂക്ഷിച്ചു വയ്ക്കുന്നത് പേഴ്സൺ ആണ് അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ സാമ്പത്തികമായ നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് ആദ്യം പ്രകടമായി കാണാൻ കഴിയുന്നത് പേഴ്സൽ ആയിരിക്കും.
ചില പേഴ്സുകൾ ഉണ്ട് എത്ര തന്നെ പണം എടുത്തു വെച്ചാലും അത് പെട്ടെന്ന് തന്നെ ചോർന്നുപോകും എന്നാൽ ചില പേഴ്സുകൾ ഉണ്ട് അതിൽ പണം ഒരിക്കൽ വച്ചാൽ പിന്നെ അത് നിറഞ്ഞു കൊണ്ടേയിരിക്കും അത്തരത്തിൽ ഭാഗ്യം നൽകുന്ന പേഴ്സുകൾ വളരെയധികം ചുരുക്കമാണ് എന്ന് പറയാൻ പോകുന്നത് നിങ്ങൾക്ക് സാമ്പത്തികമായിട്ടുള്ള ഉയർച്ച എപ്പോഴും ഉണ്ടാകാനും.
അതുപോലെ തന്നെ പേഴ്സിൽ ധന വരവ് വർദ്ധിക്കാനും വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. അതിൽ ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് പേഴ്സ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് കീറിയതോ പിന്നെ പൊളിഞ്ഞതും ആയിട്ടുള്ള പേഴ്സുകൾ ആരും തന്നെ ഉപയോഗിക്കാൻ പാടുള്ളതല്ല അത് ഉടനെ തന്നെ മാറ്റി പുതിയത് വാങ്ങേണ്ടതാണ്.
അടുത്തത് നമ്മുടെ അടുക്കളയിൽ എല്ലാം ഉണ്ടാകുന്ന ഒരു സുഗന്ധദ്രവ്യമാണ് തക്കോലം എന്ന് പറയുന്നത് ഇത് ഒരെണ്ണം പേഴ്സിൽ വയ്ക്കുക നല്ല വൃത്തിയുള്ള ഒരെണ്ണം തന്നെ വയ്ക്കുക അതിന്റെ സുഗന്ധം മാറുമ്പോൾ മാത്രമാണ് പുതിയത് വയ്ക്കാൻ പാടുള്ളൂ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ധനവരവ് വളരെയധികം വർദ്ധിക്കുന്നതായിരിക്കും.