നീ ഈ വഴിപാട് ചെയ്തു പ്രാർത്ഥിച്ചു നോക്കൂ ശിവഭഗവാൻ തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന കേൾക്കുന്നതാണ്

   

നമ്മളുടെ സ്വന്തം മഹാദേവൻ മഹാദേവന് പ്രാർത്ഥിച്ചാൽ തീരാത്ത ആയിട്ടുള്ള ദുഃഖമില്ല സാധിക്കാത്തതായിട്ടുള്ള കാര്യമില്ല ഈ ലോകത്ത് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് ഈ ലോകത്തിലെ മുഴുവൻ ശക്തികളും ഒന്നിച്ച് മഹാദേവൻ എതിരെ നിന്നാലും നമ്മൾക്ക് എതിരെ നിന്നാലും മഹാദേവൻ നമ്മുടെ കൂടെയുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം നമുക്കൊപ്പം ഉണ്ടെങ്കിൽ അവയെല്ലാം നിഷ്പ്രഭമായി പോകുന്നതാണ് മരണത്തെ മൃത്യുവിനെ വരെ ജയിച്ചവനാണ്.

   

മഹാദേവൻ പരമശിവൻ എന്ന് പറയുന്നത് നമുക്ക് ഭഗവാന്റെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന ഒരു മാസമാണ് വൃശ്ചികമാസം എന്ന് പറയുന്നത് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നതും അതുതന്നെയാണ് മഹാദേവന്റെ അനുഗ്രഹം പൂർണമായിട്ടും ലഭിക്കാൻ നമ്മൾ വൃശ്ചിക മാസത്തിൽ അമ്പലത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ്. നിങ്ങളുടെ വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിൽ അത് ചെറിയ ക്ഷേത്രം ആയിക്കോട്ടെ വലിയ ക്ഷേത്രം ആയിക്കോട്ടെ.

ശിവക്ഷേത്രത്തിൽ നിങ്ങൾ ഈ വഴിപാട് ചെയ്ത് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം എത്ര വലിയ കാര്യമാണെങ്കിലും ഈ ലോകത്തുള്ള മുഴുവൻ ശക്തികളും ഒന്നിച്ച് നിങ്ങൾക്കെതിരെ നിൽക്കുവാണെന്നുണ്ടെങ്കിലും മഹാദേവന്റെ അനുഗ്രഹത്തോടെ കൂടി ആ കാര്യം വളരെ നിഷ്പ്രയാസം നിങ്ങൾക്ക് സാധിച്ചെടുക്കാൻ സാധിക്കുന്നതാണ്.

   

ഏതുസമയത്തും ആശ്രയിക്കാൻ പറ്റുന്ന ഒരു ദേവനാണ് ശിവഭഗവാൻ എന്ന് പറയുന്നത് സത്യമുള്ള ദേവൻ എന്ത് കാര്യം മനസ്സൊരുങ്ങി നമ്മൾ ഭഗവാനോട് ചോദിച്ചാലും ഇന്നുവരെ ഒരാളെയും ഭഗവാൻ കൈവിട്ട ചരിത്രമില്ല ഏതെങ്കിലും അവസ്ഥയിൽ കൈവിട്ടിട്ടുണ്ടെങ്കിൽ ഭഗവാൻ കൊണ്ട് തരാൻ വേണ്ടിയിട്ടാണ് അല്ലെങ്കിൽ കൊണ്ട് നൽകിയിട്ടുണ്ട് എന്നുള്ളതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/2LIFHH3e8zw

Comments are closed, but trackbacks and pingbacks are open.