ശിവക്ഷേത്രത്തിൽ ഈ വഴിപാടുകൾ മുടങ്ങാതെ ചെയ്തു നോക്കൂ നിങ്ങടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാം

   

സർവ്വചരാചരങ്ങളുടെയും ജഗത്തിന്റെയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ മഹാദേവൻ. നമ്മുടെ ജീവിതത്തിൽ പിന്നെ ഒരിക്കലും തിരിഞ്ഞു നോക്കേണ്ട കാര്യം ഇല്ല എന്നുള്ളതാണ് ഭഗവാൻ ഒരുപാട് പരീക്ഷിക്കും ഭഗവാൻ തന്റെ ഭക്തനെ ധാരാളം പരീക്ഷിച്ചു മാത്രമേ നൽകുകയുള്ളൂ ഭഗവാനെ പോലെ സഹായിക്കുന്ന ഭഗവാനെ പോലെ വാരിക്കോരി നൽകുന്ന തന്റെ ഭക്തനെ എന്തും.

   

നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ പറയാം. നമ്മൾ ഭഗവാന്റെ സന്നിധിയിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് ചില പ്രാർത്ഥനകൾ ഉണ്ട് ഇത് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കുന്നതാണ് നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മുടെ കുടുംബത്തിന് വേണ്ടി എന്തുതന്നെയായാലും നമ്മൾ ഭഗവാനോട് ഈ വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുകയാണെങ്കിൽ ഇതിന് ഇരട്ടി നല്ല ഫലം ലഭിക്കുന്നതാണ്.

ഇത് നമ്മൾ തെരഞ്ഞെടുക്കാവുന്ന മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആണ് വളരെ നല്ല ദിവസങ്ങളാണ് ഈ പറയുന്ന ദിവസങ്ങൾ അതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശിവക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഭഗവാനെ കൂവള മാല സമർപ്പിച്ച പ്രാർത്ഥിക്കുന്നത് വളരെയേറെ ഉത്തമമായിരിക്കും.

   

ഭഗവാന്റെ അടുത്തേക്ക് പോകുന്ന സമയത്ത് ഭഗവാന്റെ സന്നിധിയിലേക്ക് അവിടെ ഭണ്ഡാരം ഉണ്ടാകും ആ ഭണ്ഡാരത്തിലേക്ക് കുടുംബത്തിലെ ഓരോ വ്യക്തിയുടെയും തലയിലെ ഒരു രൂപ നാണയത്തോടെ ഒഴിഞ്ഞ് ഭണ്ഡാര പെട്ടിയിൽ ഇടുകയാണ് എന്നുണ്ടെങ്കിൽ ഓരോരുത്തരെയും ഭഗവാൻ അനുഗ്രഹിക്കു അതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *