നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഉള്ള സമയത്ത് ഒരു കള്ളൻ വരുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം കൂടുതൽ ആളുകളും ശബ്ദം ആ ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇതുപോലെ ശബ്ദമുണ്ടാക്കുന്ന സമയത്ത് പലപ്പോഴും കള്ളന്മാരുടെ ഭാഗത്ത് നിന്നും ചില അതിക്രമങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് അത്തരത്തിൽ ഒരു പത്ത് വയസ്സുകാരൻ നേരിട്ട് ഒരു അനുഭവമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആൺകുട്ടി ചെയ്തത് വളരെ ശരിയാണെങ്കിൽ കൂടിയും അവന്റെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആകാനുള്ള സാധ്യതകളും കാണുന്നു. സ്കൂളിൽ നിന്നും വന്ന ക്ഷീണിതനായി ഉറങ്ങിക്കിടന്ന കുട്ടി തന്റെ റൂമിൽ എന്തോ കാൽ പെരുമാറ്റം കണ്ട് ചെറുതായി കണ്ണു തുറന്നു നോക്കിയപ്പോൾ തന്റെ.
വീടിന്റെ റൂമിൽ ഒരു കള്ളൻ നിൽക്കുന്നതാണ് അവൻ കണ്ടത് പരിചയമില്ലാത്ത ആളായതുകൊണ്ട് തന്നെ അത് കള്ളനാണ് എന്ന് അവൻ മനസ്സിലാക്കി ഉടനെ തന്നെ അവൻ തന്റെ അച്ഛന്റെ പണപ്പെട്ടി കള്ളന്റെ കണ്ണിൽ പെടാതെ എടുത്തു മാറ്റുകയും പുറത്ത് സുരക്ഷിതമായ ഒരു സ്ഥലത്ത് ഇടുകയും ചെയ്തു. അതിനുശേഷം പുറത്ത് ഓടി നടക്കുന്ന കുട്ടികളെയും തൊട്ടടുത്ത വീട്ടിലെ ആളുകളെയും.
അവൻ ശബ്ദമുണ്ടാക്കി അറിയിച്ചു എന്നാൽ പെട്ടെന്ന് അവനെ അവിടെ നിന്നും രക്ഷപ്പെടാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ പിടികൂടി കഴുത്തിന് പിടിക്കുകയാണ് ഉണ്ടായത് പെട്ടെന്ന് ആളുകളുടെ ശബ്ദം കേട്ടപ്പോൾ അദ്ദേഹം പിടിപെടുകയും കുട്ടിയെ അവിടെ ഇട്ട് ഓടുകയും ആണ് ചെയ്തത്. നിങ്ങളും ഇതുപോലെ അല്ലെങ്കിൽ കൂടിയും സമയോചിതമായി ഇടപെടുക.