ശ്രീകൃഷ്ണ ഭഗവാൻ നമ്മെ ക്ഷേത്രദർശനത്തിന് വിളിക്കുന്ന സമയങ്ങളിൽ നമുക്ക് കാണാവുന്ന ചില ലക്ഷണങ്ങൾ

   

നാം ആഗ്രഹിക്കുമ്പോൾ കണ്ണനെ കാണുവാൻ സാധിക്കണം എന്നില്ല. ഭഗവാൻ കൂടി നമ്മെ വിളിക്കുമ്പോൾ മാത്രമേ ഭഗവാന്റെ തിരുനടയിൽ എത്തുവാൻ ഏവർക്കും സാധിക്കും ഒരിക്കലെങ്കിലും ഭഗവാൻ ദർശനത്തിനായി കുതിക്കുന്നവർക്ക് അവിടെ എത്തിച്ചേരുവാൻ ഭഗവാന്റെ അനുഗ്രഹം കൂടിയേ തിരൂ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ സമയമായി.

   

എന്ന രീതിയിലും പല രീതിയിൽ നാം ലക്ഷണങ്ങൾ കാണുന്നത് സ്വപ്നത്തിൽ ഗുരുവായൂർ ക്ഷേത്രം അഥവാ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രം അല്ലെങ്കിൽ മറ്റ് ക്ഷേത്രങ്ങൾ സ്വപ്നം കാണുന്നത് അതീവ ശുഭകരമായ ഒരു കാര്യം തന്നെയാകുന്നു. അവിടെയൊക്കെ യാത്ര ചെയ്യുന്നതായി സ്വപ്നം കാണുന്നതും അതീവ ശുഭകരമാണ് എന്ന കാര്യം നാം ഓർക്കേണ്ടത് ആണ്.

ഭഗവാൻ തന്നെ നമ്മെ ദർശനത്തിനായി ഓർമിപ്പിക്കുന്നതാണ് ഈ സൂചനകൾ എന്ന് നാം ഓർക്കേണ്ടത് പിന്നെ ഉപേക്ഷ വിചാരിക്കരുത് ഉടനെ തന്നെ ക്ഷേത്രദർശനം നടത്തേണ്ടത് അനിവാര്യം തന്നെയാകുന്നു. ഇത്തരത്തിൽ ഒരു സ്വപ്നം നിങ്ങൾക്ക് കാണുവാൻ സാധിക്കും എന്ന് തിരിച്ചറിവും ഏവർക്കും വേണ്ടത് ആകുന്നു. എപ്പോഴും ഭഗവാന്റെ നാമങ്ങൾ മനസ്സിൽ വരുന്നത് അതീവ ശുഭകരമായ ഒരു കാര്യം.

   

തന്നെയാകുന്നു ഭഗവാന്റെ നാമങ്ങൾ നാം പറയുകയും ദർശനം നടത്തുന്നതും ഒക്കെ തന്നെ വളരെയേറെ ഗുണകരമായ കാര്യം തന്നെയാണ്. നമ്മളറിയാതെ തന്നെ ഭഗവാന്റെ നാമം നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത് ഒക്കെ വളരെയേറെ ശുഭകരമായതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *