ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ . വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവൻ ആഗ്രഹിച്ച ഭഗവാനോട് പറഞ്ഞാലും നമ്മൾ ഏതൊരു ദുരവസ്ഥയിൽ നിൽക്കുന്ന സമയത്തും എന്റെ കൃഷ്ണാ എന്ന് മനസ്സിൽ നമ്മളുടെ സഹായത്തിനായി ഓടിവരുന്ന കരുണാമയനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഏതെങ്കിലും ഒരു തരത്തിൽ ഭഗവാന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നുള്ളതാണ് . ശ്രീകൃഷ്ണ ഭക്തർ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ്.
ഉയർച്ചയും സന്തോഷവും സമാധാനവും ഒക്കെ അർഹിക്കുന്നുണ്ട് ആഗ്രഹിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാടാണ് ഇവിടെ പറയാൻ പോകുന്നത്. പൂർത്തിയാക്കാവുന്നതാണ് ഈ വഴിപാട് ചെയ്യാനായിട്ട് ലക്ഷങ്ങളോ കോടികളോ അല്ലെങ്കിൽ ആയിരങ്ങളോ ഒന്നും ആവശ്യമില്ല വളരെ തുച്ഛമായ പൈസ കൊണ്ട് നമ്മുടെ ജീവിതത്തിന്റെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട് തന്നെ നമുക്ക് ഒരു വഴിപാട് ചെയ്ത് പ്രാർത്ഥിക്കാം.
ഈ പറഞ്ഞ വ്യാഴാഴ്ച ദിവസം നമുക്ക് വഴിപാട് ചെയ്തു തുടങ്ങാം എന്നുള്ളത് ആദ്യം മനസ്സിലാക്കുക മൂന്ന് മാസക്കാലം അതായത് ആദ്യത്തെ വ്യാഴാഴ്ച ആരംഭിക്കാം തുടർന്നുള്ള രണ്ട് മാസങ്ങളിൽ ആദ്യത്തെ വ്യാഴാഴ്ച മലയാളം മാസം തുടങ്ങിയ ആദ്യത്തെ വ്യാഴാഴ്ച ഈ വഴിപാട് ചെയ്യാവുന്നതാണ്. എല്ലാ ഐശ്വര്യത്തോടും കൂടി ക്ഷേത്രദർശനം നടത്തുക അടുത്തുള്ള ശ്രീകൃഷ്ണസ്വാമി.
ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് ഭഗവാനെ ഒരു രണ്ടു വഴിപാടുകൾ അവിടെ കഴിക്കണം അതിൽ ആദ്യത്തേത് എന്ന് പറയുന്നത് അഷ്ടോത്തര പുഷ്പാഞ്ജലി യാണ്. അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്ന സമയത്ത് ആ കുടുംബത്തിൽ എത്ര അംഗങ്ങളുണ്ട് അത്രയും ആളുകളുടെ പേരിലെ പുഷ്പാഞ്ജലി ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.