കറ്റാർവാഴ പേരിൽ വാഴയുമായി സാമ്യം ഉണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ല വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർവാഴ ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് ഇന്നത്തെ വീഡിയോ കറ്റാർവാഴയെ കുറിച്ചാണ് വീട്ടിൽ ഒരു കറ്റാർവാഴയുടെ കയ്യെങ്കിലും വെച്ചുപിടിപ്പിക്കാത്തവർ വളരെ ചുരുക്കം ആയിരിക്കും ഇനി ഇതുവരെ വീട്ടിൽ വച്ചു പിടിപ്പിച്ചിട്ടില്ലെങ്കിൽ നിങ്ങൾ ഉടൻതന്നെ വെച്ചുപിടിപ്പിക്കുക.
ഇന്നത്തെ വീഡിയോയിൽ കറ്റാർവാഴയുടെ വിവിധ ഉപയോഗങ്ങളെ കുറിച്ചും ഔഷധ ഗുണങ്ങളെ കുറിച്ചും അതുപോലെ കറ്റാർവാഴ എങ്ങനെ വെച്ചു പിടിപ്പിക്കണം നല്ല തഴച്ചു വളരാൻ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒക്കെയാണ് വീഡിയോ അവസാനം വരെ കാണുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ ഒരിക്കലും മറക്കരുത് അതുപോലെതന്നെ നിങ്ങളുടെ.
നമ്മുടെ വീട്ടിൽ ചെടികളൊക്കെ നട്ടുപിടിപ്പിക്കുമ്പോൾ അല്ലെങ്കിൽ ചെടികൾക്ക് വേര് പിടിക്കാനായി നല്ലൊരു റൂട്ടിൽ ഹോർമോൺ ആയി ഇത് ഉപയോഗിക്കാം എന്നതാണ് റോസൊക്കെ നമുക്ക് കുത്തുമ്പോൾ വളരെ പെട്ടെന്ന് വേര് പിടിക്കാൻ സാധ്യത കുറവാണ് അതിനെ ഏറ്റവും നല്ലൊരു പിടിക്കാൻ സഹായിക്കുന്ന ഹോർമോൺ ആയി നമുക്ക് കറ്റാർവാഴയെ ഉപയോഗിക്കാം അതുപോലെതന്നെ.
ഒരു ടീസ്പൂൺ അളവിൽ കറുകപ്പട്ട പൊടിച്ചത് എടുക്കുക അതുപോലൊരു ടീസ്പൂൺ നല്ലവണ്ണം യോജിപ്പിച്ച് ഇറക്കിയശേഷം നടുവാൻ എടുക്കുന്ന തണ്ട് ഇതിലേക്ക് 10 മിനിറ്റ് മുക്കിവെക്കുക അതിനുശേഷം അത് ഒരു ഗ്രോ ബാഗിൽ മണ്ണ് നിറച്ച് നടുക നമുക്ക് സാധാരണ നാം ഒന്നും ചെയ്യാതെ റോസിന്റെ കമ്പൊക്കെ കുത്തുന്നതിനും വ്യത്യസ്തമായി വളരെ പെട്ടെന്ന് തന്നെ ഈ റൂട്ടിൽ ഹോർമോണിൽ മുക്കി കുത്തുമ്പോൾ പെട്ടെന്ന് പേര് പിടിക്കുന്നത് കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Vdeo credit : Easy Tips 4 U