ഉഗ്രരൂപണി ഭാവത്തിലുള്ള ദേവിയാണ് കാളി ദേവി. എന്നാൽ തന്നെ ഭക്തർക്ക് അമ്മ ഭാവത്തിൽ സ്നേഹവും സംരക്ഷണവും ദേവി നൽകുന്നതാണ്. ഇത്തരത്തിൽ ഏവരുടെയും അമ്മയായി ഭഗതിയായി ദേവി ഏവരും കണക്കാക്കുന്നു. കേരളത്തിൽ പൊതുവേ ശ്രീ ഭദ്ര ഭഗവതി ശ്രീകുരുമ്പ എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഭദ്രകാളി പ്രതിഷ്ഠയാകുന്നു. ഇന്ത്യയിൽ ആദ്യ ശക്തിയുടെ അഥവാ സ്ത്രീ പാർവതി ദേവിയുടെ രൂപമായി മഹാകാളിയെ ആരാധിക്കുന്നു.
ഭാവിയിൽ സമ്പൽസമൃദ്ധി വന്നുചേരുവാൻ വേണ്ടി മുൻകൂട്ടി തീരുമാനിച്ച പല കാര്യങ്ങളും ചെയ്യുമ്പോൾ ഒരു വ്യാകുലത ആർക്കും തോന്നി പോകുന്നതാണ്. എന്നാൽ കാളി ദേവിയുടെ അനുഗ്രഹത്താൽ നമ്മുടെ വീടുകളിൽ ദേവിയുടെ സാന്നിധ്യം വന്ന് ചേരുമ്പോൾ ഏത് കാര്യം ചെയ്യുമ്പോഴും ഒരു ആശങ്കയും തോന്നാതെ വളരെ വേഗത്തിൽ തന്നെ കാര്യങ്ങൾ ചെയ്യുന്നതാണ്, പുതിയ തീരുമാനങ്ങൾ എടുക്കുവാനും.
അവ ഫലപ്രാപ്തിയിൽ വരുത്തുവാനും എളുപ്പം സാധിക്കുന്നത് കാളി ദേവിയുടെ സാന്നിധ്യം വീടുകളിൽ ഉണ്ടാകുമ്പോഴാകുന്നു ഇത്തരത്തിൽ അനുഭവം കുടുംബത്തിലെ ഏവർക്കും തോന്നുന്നതുമാണ്. ചില കാര്യങ്ങൾ ചെയ്യുവാൻ മടി തോന്നിയിട്ടുണ്ടാകാം എന്നാൽ ഇപ്പോൾ ഏതു കാര്യവും ഒരു പ്രശ്നവുമില്ലാതെ വളരെ പെട്ടെന്ന് ചെയ്തുതീർക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ അനുഭവങ്ങൾ വന്നുചേരുന്നത് കാളി ദേവിയുടെ സാന്നിധ്യം വീടുകളിൽ ഉണ്ടാകുമ്പോഴാണ്.
കാര്യത്തിനും ഒട്ടും ധൈര്യം ഇല്ലാതിരുന്നവർ ജീവിതത്തിൽ ഏത് സന്ദർഭത്തിലും വളരെ ധൈര്യത്തോടെ മുന്നോട്ട് വന്ന കാര്യങ്ങൾ കൃത്യമായി ചെയ്തു തീര്‍ക്കുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നതാണ്. കാളി ദേവിയുടെ സാന്നിധ്യം വീടുകളിൽ ഉണ്ടാകുമ്പോൾ പലതരത്തിലുള്ള വിഭിന്നമായ സ്വപ്നങ്ങൾ നാം കാണുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.