മുടി തഴച്ചു വളരുന്നതിനായി ഈ എണ്ണ മാത്രം ഉപയോഗിച്ചാൽ മതി

   

മുടി തഴച്ചു വളരാൻ പലതരത്തിലുള്ള എണ്ണകളും അതേപോലെതന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും ഒരുപാട് ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ നല്ല രീതിയിൽ നമുക്ക് നല്ല ഹെൽത്തിയായിട്ടും മുടി വളരാനായിട്ട് ഉണ്ടാക്കാവുന്ന നല്ലൊരു ഹെയർ ഓയിൽ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഉപയോഗിക്കാറുണ്ട് എന്ന് അതിന്റെ ആവശ്യങ്ങൾ ഒന്നും ശരിക്കും പറഞ്ഞാൽ ഇതിന് ആവശ്യമില്ല.

   

വളരെ സിമ്പിൾ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതിനുവേണ്ടി നമുക്ക് ആവശ്യമുള്ള രണ്ടേ രണ്ട് സാധനങ്ങൾ ആണ് വേണ്ടത്. ഒന്ന് ആവണക്കെണ്ണ അതായത് കസ്റ്റാർഡ് ഓയില് പിന്നെ പറയുന്നത് സാധാരണ നമ്മുടെ ആട്ടിയ നല്ല ശുദ്ധമായ വെളിച്ചെണ്ണ ആവണക്കെണ്ണ ഒരു പകുതി അല്ലെങ്കിൽ ഒരു കാർ ഭാഗം അതായത് നമ്മുടെ വെളിച്ചെണ്ണ എടുക്കുന്നതിനേക്കാൾ ഒരു പകുതി അല്ലെങ്കിൽ എടുക്കുക.

   

അതിനുശേഷം ആട്ടിയ നല്ല ശുദ്ധമായ വെളിച്ചെണ്ണ അതിന്റെ കൂടെ മിക്സ് ചെയ്യുക ഇത് ഒരു കുപ്പിയിലേക്ക് നമുക്ക് ആവശ്യമുള്ള ഒരു കുറച്ചുദിവസം തേയ്ക്കാൻ പാകത്തിന് ആവശ്യമുള്ള ഒരു കുപ്പിയിലേക്ക് മാറ്റി രണ്ടും നല്ല രീതിയില് മിക്സ് ചെയ്ത് എടുക്കാവുന്നതാണ് ആവണക്കെണ്ണക്ക് നല്ല കട്ടി കൂടിയതുകൊണ്ടാണ്.

   

നമ്മൾ നല്ല ശുദ്ധമായ വെളിച്ചെണ്ണ കൂടി കൂട്ടത്തിലെ ആഡ് ചെയ്തത് അതിനുശേഷം ഇത് നമുക്ക് കുളിക്കാൻ പോകുന്നതിനേക്കാൾ ഒരു 15 മിനിറ്റ് മുമ്പ് എങ്കിലും നല്ല രീതിയിൽ തലയിൽ തേച്ച് പിടിപ്പിച്ചിട്ട് വേണം കുളിക്കുവാൻ ആയിട്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *