ബുദ്ധിയുടെയും ശക്തിയുടേയും ഒരു മഹാ ഒരു ദേവൻ ആണ് ഗണപതി. എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുന്ന ഭഗവാനാണ് ഗണപതി. പുഷ്പം പോലെ നീങ്ങി കിട്ടും എന്നുള്ളതാണ് വസ്തുത. സാഹചര്യങ്ങളിലൊക്കെ നമ്മൾ വിഷമിച്ചിരിക്കുന്ന സമയത്ത് നമ്മൾക്ക് തടസ്സം നമ്മളുടെ മുന്നിൽ വന്നു നിൽക്കുന്ന സമയത്ത് ഒരുപക്ഷേ നമ്മളെ തുടർന്ന് അങ്ങോട്ട് ജീവിക്കാൻ പോലും പ്രേരിപ്പിക്കാത്ത രീതിയിലുള്ള.
മാനസിക സമ്മർദ്ദം നമ്മുടെ അലട്ടുന്ന സമയത്ത് മഹാഗണപതി ഭഗവാൻ ഞാൻ ഈ പറയുന്ന ഒരു വഴിപാട് മനസ്സിൽ നേരുകയാണ് വേണ്ടത്. പറയുന്ന ഒന്നുമല്ല നമ്മളുടെ വീട്ടിനടുത്തുള്ള ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ക്ഷേത്രം എന്ന് പറയുമ്പോൾ മഹാഗണപതി ഭഗവാൻ പ്രധാന പ്രതിഷ്ഠ ക്ഷേത്രങ്ങളുണ്ട്. അതുപോലെ തന്നെ നമ്മളുടെ എല്ലാ ഭൂരിഭാഗം എല്ലാ ക്ഷേത്രങ്ങളിലും മഹാഗണപതി ഭഗവാൻ ഗണപതി ഭഗവാൻ ക്ഷേത്രങ്ങളുണ്ട്.
ഗണപതിയില്ലാതെ ഒരു ക്ഷേത്രവും പൂർണമാകുന്നില്ല. അതിനാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും സമർപ്പിച്ചാൽ മാത്രം മതി. പ്രശ്നങ്ങളൊക്കെ മാറ്റി തരണേ എന്നു പറഞ്ഞുകൊണ്ട് ഭഗവാനെ കറുകമാരെ സമർപ്പിക്കുന്നത് വളരെയധികം നല്ലതായിരിക്കും. പിറ്റേദിവസം തന്നെ നിങ്ങളുടെ ആഗ്രഹം ചിലപ്പോൾ സാധ്യമയേക്കാം.
കരോക്കെ മാല സമൃദ്ധ സമയത്ത് 12 ഏട്ട ഇട്ടിട്ടു വേണം സമർപ്പിച്ച പ്രാർത്ഥിക്കാൻ. അതുപോലെതന്നെ ഓരോ ദിവസവും എണീക്കുമ്പോഴും ഗണപതിയോടുള്ള പ്രാർത്ഥന ചെയ്തിട്ട് വേണം എണീക്കുവാൻ. തുടർന്നാൽ ഈ വീഡിയോ മുഴുവൻ കാണുക. Video credit : Infinite Stories