നമ്മുടെ ചുണ്ടുകൾക്ക് കറുത്ത നിറങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക് മാത്രമേ നല്ല ഭംഗിയുള്ള നല്ല തുടുത്ത ചുണ്ടുകൾ ഉണ്ടാകാറുള്ളൂ. ഒരുവിധം ആളുകൾക്കൊക്കെ ചുണ്ടിലെ പാടുകളും അതേപോലെതന്നെ കറുത്ത നിറവും ഉണ്ടാകാറുണ്ട് . ഈ പാടുകൾ നിറങ്ങളും മാറാൻ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ലിപ് ബാംനെ കുറിച്ചാണ്ഇവിടെ എന്ന് പറയാൻ പോകുന്നത്.
അതിനുവേണ്ടി ആദ്യം ഒരു ബീറ്റ്റൂട്ട് എടുക്കുക. അതിനുശേഷം നന്നായി മുറിച്ച് കഴുകിയതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അറിഞ്ഞിട്ട് നന്നായി അരച്ചെടുക്കുക. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക കാരണം ഇതിന്റെ ജ്യൂസ് വേണം നമുക്ക് പ്രോഡക്റ്റ് തയ്യാറാക്കാൻ ഏറ്റെടുക്കാൻ. ഇത് വയറ്റിൽ ഒരു പ്രശ്നവുമില്ല അതുപോലെതന്നെ ബീറ്റ്റൂട്ട് കഴിക്കുന്നതും വളരെയധികം ശരീരത്തിന് ബോഡിക്കും തലയ്ക്കും എല്ലാത്തിനും തന്നെ നല്ലതാണ്.
https://youtu.be/DuWlCpNlsMs
ഇത് ഡെയിലി നമ്മുടെ ചുണ്ടിൽ അപ്ലൈ ചെയ്യാണെങ്കില് നമ്മുടെ ചുണ്ടിലെ കറുപ്പ് നിറം ഇല്ലാതാവുകയും നല്ല പിങ്ക് നിറത്തിലുള്ള നല്ല ഭംഗിയുള്ള ചുണ്ട് ലഭിക്കുകയും ചെയ്യുന്നു. അതിനുശേഷം ഇത് നന്നായിട്ട് ഒരു പാത്രത്തിൽ ഇട്ടിട്ട് കുറുക്കി എടുക്കണം. അതിനുശേഷം നന്നായി കുറുക്കി എടുത്തതിനുശേഷം ഇതിലേക്ക് വൈറ്റമിൻ ഇവിടെ ഒരു.
ടാബ്ലെറ്റ് ഒഴിച്ചുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് അല്പം കറ്റാർവാഴയുടെ ജെല്ല് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. പിന്നീട് ഒരു ബോട്ടിലേക്ക് ആക്കി വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക നമുക്ക്. ഇത് ഒരു മാസം വരെ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Friends