ഈ ഒരു ഇല കഴിച്ചാൽ മാത്രം മതി ഷുഗർ പമ്പ കടക്കാൻ

   

ഒരുപാട് പേര് ഷുഗർ മൂലം അനുഭവ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവർക്കുവേണ്ടിയാണ് ഇത് ഇവിടെ പറയാൻ പോകുന്നത്. ഒരുവിധം എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് കിരിയത്ത്. ഇത് പല പല രോഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. അപ്പൊ ഷുഗറിന് വേണ്ടിട്ട് ഇത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് ഇവിടെ പറഞ്ഞു തരാൻ പോകുന്നത്.

   

ഡോക്ടറെ കണ്ടു കഴിഞ്ഞാൽ ഫസ്റ്റ് ഡോക്ടർ പറയുക നമ്മളോട് കട്രോൾ ചെയ്യാനാണ്. പറയാ ഭക്ഷണത്തിലും വ്യായാമത്തിൽ ഒക്കെയായിട്ട് നമ്മൾ കണ്ട്രോൾ ചെയ്തെടുക്കാനാണ് ഫസ്റ്റ് നമ്മളോട് ഡോക്ടർ പറയാം വ്യായാമം ചെയ്യുന്നതിനോടൊപ്പം തന്നെ നമുക്ക് ഉപയോഗിക്കാവുന്ന നാച്ചുറൽ ആയിട്ടുള്ള ഒരു മരുന്നാണ് ഇന്ന് ഞാൻ പറഞ്ഞു തരാൻ പോകുന്നത്.

   

ഇത് വെറും വയറ്റിൽ ആണ് കഴിക്കുകയാണെങ്കിൽ നമ്മുടെ ഷുഗർ ലെവൽ കുറയാനായിട്ട് വളരെയധികം സാധിക്കും. പക്ഷേ ഒരു കാര്യം എന്ന് വെച്ചാൽ ഭയങ്കര കയ്പ്പാണ് രുചി നോക്കാൻ പോലും ഇതിന് പറ്റില്ല. അത്ര അധികം ഭയങ്കര കയ്പ്പാണ് ഈ ഇലയ്ക്ക് . ഇത് സാധാരണയായി ഒരു അമ്മിക്കല്ലിലെ അരച്ചെടുക്കുക.

   

അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചെറിയ ചെറിയ ഉരുളകളായിട്ട് മാറ്റിവയ്ക്കുക. ഇത് പൊതുവേ ചുമ ശ്വാസംമുട്ട് കഫക്കെട്ട് തുടങ്ങിയവയൊക്കെ ഉപയോഗിക്കാറുണ്ട്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : NiSha Home Tips.

Leave a Reply

Your email address will not be published. Required fields are marked *