വിശപ്പില്ലായ്മയ്ക്ക് ഏറ്റവും നല്ല ഒരു നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമ്മുടെ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഒരേപോലെതന്നെ കൊടുക്കാവുന്ന ഒരു നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് ഒരു ചെറിയ കഷണം ഇഞ്ചി എടുക്കുക അത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി അതിന്റെ നീര് എടുത്ത് വയ്ക്കുക.
പിന്നീട് ഒരു പാത്രത്തിലേക്ക് കുരുമുളകിന്റെ പൊടി അതുപോലെതന്നെ നല്ല ജീരകത്തിന്റെ പൊടി എന്നിവ ഇട്ടുകൊടുക്കുക അതിലേക്ക് ഈ ഇഞ്ചി നീര് കൂടി ചേർത്തു കൊടുത്തത് നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം ഇത് രണ്ടു നേരമായി ഇടയ്ക്കിടയ്ക്ക് ആയിട്ട് തൊട്ട് കഴിക്കാവുന്നതാണ് കുട്ടികൾക്ക് കൊടുക്കുകയാണെന്നുണ്ടെങ്കിൽ അതിലെ തേൻ ചേർത്തുവേണമെങ്കിലും കൊടുക്കാവുന്നതാണ്.
ചുമ നല്ല രീതിയിൽ സ്ഥിരമായി ഉള്ള ആളുകൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ട്രീസ ബോഡി വാങ്ങിക്കാനായിട്ട് കടകളിൽ കിട്ടും അങ്ങനെ പൊടി കഴിക്കുന്നതും വളരെയേറെ ചുമയ്ക്ക് നല്ലതാണ്. ഇത് വളരെയേറെ പേർക്ക് വളരെ ഉപകാരപ്രദമായ ഒന്നുതന്നെയാണ് ഇഞ്ചി ഒരുവിധത്തിലും നമുക്ക് ചായ ഉണ്ടാക്കി കുടിക്കുകയാണെങ്കിലും മറ്റ് പാനീയമായി.
കുടിക്കുകയാണെങ്കിലും ഇഞ്ചി നമ്മുടെ ശരീരത്തിന് വളരെയേറെ ഉത്തമമാണ് അതേപോലെ തന്നെയാണ് കുരുമുളകിന്റെ പൊടിയും നല്ല ജീരകവും ചുമയ്ക്ക് നല്ല രീതിയിലെ വ്യത്യാസം കിട്ടാനായി ഇവ മൂന്നും ചേർത്ത് കഴിക്കുകയാണെങ്കിൽ വളരെയേറെ ഗുണകരമായ ഒന്നു തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi