ഇന്നത്തെ വീഡിയോയിൽ പറയുന്നത് പുരുഷശേഷി വർദ്ധിപ്പിക്കും എന്നൊക്കെ പറഞ്ഞത് പാല മരുന്നുകളും ഇന്ന് നമ്മൾക്ക് കടയിൽ ഒക്കെ വാങ്ങിക്കാനായിട്ട് കിട്ടും എന്നാൽ ഇവയെ ഒന്ന് കൃത്യമായിട്ടുള്ള ഗുണങ്ങളല്ല അതിനേക്കാൾ ദോഷങ്ങളാണ് നമുക്ക് കൊണ്ടുവരുന്നത് ഈ. ധാരാളമായി ട്ടുണ്ട് യാതൊരു ദോഷവും വരുത്താത്തയാണ് അവയെല്ലാം അത്തരത്തില് ഒരു ദോഷവും ഇല്ലാത്ത നല്ലൊരു കിടിലൻ ടിപ്സാണ് പറയുന്നത്. അപ്പോൾ വീഡിയോ അവസാനം വരെ കാണണം.
പിന്നെ നമ്മുടെ ചാനൽ ആദ്യമായിട്ട് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ക്ലിക്ക് ചെയ്യുക ഈ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് കുടിച്ചിട്ട് എടുത്താലും നല്ലതാണ് പിന്നെ അല്ല ഇതുപോലെ നമുക്ക് പൊടിയായിട്ട് വായിക്കാനും കിട്ടും അങ്ങനെയായാലും നല്ലതാണ് ഒന്നുകൂടി വാങ്ങി ഉണക്കി പൊടിച്ചൊക്കെ എടുക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും.
നമ്മൾ തന്നെ ചെയ്യുന്ന ആയതുകൊണ്ട് കുറച്ചും കൂടി വിശ്വസിച്ചു നമുക്ക് ഉപയോഗിക്കാനായിട്ട് പറ്റും നമുക്ക് അതിനു വേണ്ടിയിട്ട് ഒരു സ്പൂൺ നെല്ലിക്കയുടെ പൊടി നെല്ലിക്ക ആയുസ്സിന്റെ ഔഷധമാണെന്ന് പറയാം ഒരു പിടി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പരിഹാരമാണ് അതുപോലെ തന്നെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് മുടി.
സംരക്ഷണത്തിന് എല്ലാം ഗുണകരമായിട്ടുള്ള ഒരു സാധനം കൂടിയാണ് നെല്ലിക്ക പുരുഷന്മാരെ അലട്ടുന്ന ശേഷിക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്ന് കൂടിയാണ് ഇതിലെ വൈറ്റമിനും ഒക്കെ തന്നെയാണ് ഇതിനെ സഹായിക്കുന്നത് ഒരു സ്പൂൺ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : NiSha Home Tips.