പല്ലിലെ മഞ്ഞ നിറം പോകാനായിട്ട് അതേപോലെതന്നെ പല്ലിന്റെ മഞ്ഞ കറ പോകാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വീട്ടിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത്.
ഇതിനായിട്ട് നമുക്ക് ഇഞ്ചി അതേപോലെതന്നെ നാരങ്ങയുടെ നീര് അല്പം ഉപ്പും എടുക്കാവുന്നതാണ്. ഇഞ്ചിയുടെ തോല് കളഞ്ഞതിനുശേഷം നല്ല രീതിയിൽ നമുക്ക് കഴുകി വൃത്തിയാക്കി പേസ്റ്റ് പോലെ നമുക്ക് അരച്ച് എടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് ഈ അരച്ച് ഇഞ്ചി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കാം.
അതിലേക്ക് തന്നെ നമുക്ക് ഒരു അല്പം നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കാം അതുപോലെതന്നെ വേണമെങ്കിൽ ഒരു അല്പം ഉപ്പു കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. മിക്സ് ചെയ്ത ഇത് നമുക്ക് പേസ്റ്റിന് പകരം ബ്രഷിലേക്ക് അപ്ലൈ ചെയ്തു നല്ല രീതിയില് പല്ലും മൊത്തം വൃത്തിയാക്കാം ഒരു മാക്സിമം നമുക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്തു.
കഴിഞ്ഞാൽ നമ്മുടെ പല്ലിന്റെ കറ തീർത്തും പോകുന്നതാണ. പല്ല് നല്ല രീതിയിൽ വെളുക്കുവാനും മഞ്ഞ നിറമൊക്കെ പോയി പല്ല് നോർമൽ രീതിയിൽ ആകാൻ ആയിട്ട് ഈ ഒരു ടിപ്പ് വളരെയധികം ഉപകരിക്കുന്ന ഒന്ന് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner