വിരശല്യം ഇല്ലാതാകുന്നതിന് ഇങ്ങനെ ചെയ്താൽ മതി

   

എത്ര വലിയ വിരശല്യം ആയാലും നമുക്ക് ഈ വിരമാക്കാൻ ആയിട്ട് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ലൊരു ഹെൽത്ത് ഫുഡിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് വളരെയധികം നല്ലതാണ് ഇത് കഴിക്കുന്നത് വയറിനുണ്ടാകുന്ന അതായത് കുടലടക്കം ശുദ്ധീകരിച്ച് വയറ്റിലെ അതുപോലെതന്നെ വീരശല്യം എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്.

   

ഇതിനായി നമുക്ക് പച്ച പപ്പായ ആണ് ആവശ്യം പച്ച പപ്പായ വളരെയധികം നല്ലതാണ് പ്രത്യേകിച്ച് ക്യാൻസർ പോലെയുള്ള വ്യക്തികൾക്ക് ഇത് കഴിക്കുന്നത് ശരീരത്ത് കൗണ്ട് കൂടുന്നതിനും വളരെയധികം നല്ലതാണ്. ഇന്നത്തെ മെഡിക്കൽ സയൻസിൽ തന്നെ ധാരാളം ആളുകളോട് പറയാറുണ്ട് പച്ചപപ്പായ കറി വെച്ചോ പച്ചക്കോ.

   

അല്ലാന്നുണ്ടെങ്കിൽ ഒന്ന് പുഴുങ്ങി കഴിക്കുന്നത് വളരെയധികം നല്ലതാണെന്ന് പറയാറുണ്ട് ഗുണങ്ങളും പോഷക ഗുണങ്ങളാണ് ഈ പപ്പായയിലെ അടങ്ങിയിരിക്കുന്നത്. ഒരു ബൗളിലേക്ക് നമുക്ക് പപ്പായ നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് നമുക്ക് ഇത് മുറിച്ച് നമുക്ക് ഇട്ടതിനുശേഷം നമുക്ക് അല്പം വെള്ളം ഒഴിച്ച് ഇത് വേവിക്കാൻ ആയിട്ട് വയ്ക്കാവുന്നതാണ്.

   

അതിനുശേഷം നമ്മള് ഈ വേവിച്ചുവെച്ച് പപ്പായ നമുക്ക് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് ചിലർക്ക് ഉപ്പ് അല്പം കൊടുക്കുന്നതോ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *