ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി നിങ്ങളുടെ കൈകളും കാലുകളും വെളുക്കാനായി

   

കൈയും ഒക്കെ നല്ല രീതിയിൽ നിറം കിട്ടുന്നതിന് ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത് ഒരുപാട് തരത്തിൽ നമ്മൾ ചെയ്യാറുണ്ട് ഒക്കെ ചെയ്യാനായിട്ട് നമ്മൾ ഒരുപാട് പണം ചെലവഴിക്കാറുണ്ട് എന്നാൽ അത് ഒന്നുമില്ലാതെ വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

   

ഇത് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ നമ്മുടെ സ്കിന്നിന് ഉണ്ടാക്കുന്നില്ല. ഇതിനുവേണ്ടി നമുക്ക് വേണ്ടത് അപ്പമാണ് അതായത് നമ്മൾ ബേക്കിംഗ് സോഡാ എന്നൊക്കെ പറയുന്ന അപ്പകാരമാണ് നമുക്ക് വേണ്ടത് ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം അപ്പകാരം എടുക്കുക അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പകുതി പിഴിഞ്ഞൊഴിക്കുക.

https://youtu.be/JEKboyL60wg

   

നന്നായി മിക്സ് ചെയ്യുന്ന സമയത്ത് ഇത് പതഞ്ഞു പൊന്തുന്നതായിരുന്നു നമുക്ക് കാണാം. അതിനുശേഷം അതിലേക്ക് അല്പം കാപ്പിപ്പൊടി ഇട്ടുകൊടുക്കുക ഒരു അര ടീസ്പൂൺ ഇട്ടുകൊടുത്താൽ വളരെയധികം നല്ലതായിരിക്കും ഇവ നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം നമ്മുടെ കൈകളിലും കാലുകളിലും തേച്ചുപിടിപ്പിക്കാവുന്നതാണ്.

   

ആ നാരങ്ങയുടെ തോല് വെച്ചിട്ട് നമുക്ക് ഉറച്ച് എടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് അതിനുശേഷം ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ നമുക്ക് ഇത് തുടച്ചു കളയാവുന്നതാണ് നല്ലൊരു വ്യത്യാസം തന്നെയാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ സഹിക്കും കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *