നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറാൻ മാസത്തിലൊരിക്കൽ ഈ വഴിപാട് ചെയ്താൽ മതി

   

ഈ വഴിപാട് മാസത്തിൽ ഒരിക്കൽ ചെയ്താൽ മതി നിങ്ങളുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുകളും തടസവും ഒന്നും ഉണ്ടാകില്ല. ഇതിന്റെ പ്രാധാന്യം അറിയാൻ ഈ ഒരു കഥയിലൂടെ നിങ്ങൾക്ക് സാധിക്കും. പണ്ട് പണ്ട് ദുഷ്ടനായ ഒരു അസുരൻ ഉണ്ടായിരുന്നു. അണലാസുരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഈ അസുരൻ ഏതുനേരവും ദേവന്മാരെ ശല്യപ്പെടുത്തി കൊണ്ടേയിരുന്നു.

   

ഈ ശല്യത്തിൽ നിവർത്തിയില്ലാതെ ദേവന്മാർ ഗണപതി ഭഗവാന്റെ അടുത്ത് ശരണം പ്രാപിച്ചു. അണലാസുരന്റെ ശല്യത്തിൽ നിന്നും താങ്കളെ രക്ഷിക്കണം എന്ന് കാലുകൾ പിടിച്ച് അപേക്ഷിച്ചു. ഗണപതി ഭഗവാൻ ദേവന്മാരുടെ അപേക്ഷ പരിഗണിച്ച് അണലാസുരനുമായി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധം മുറുകിയപ്പോൾ അണലാസുരൻ തന്റെ ശരീരത്തിൽ നിന്നും തീ വമിപ്പിക്കാൻ തുടങ്ങി.

ഗണപതി ഭഗവാൻ യുദ്ധത്തിന് പോയത് തന്റെ ഭൂതഗണങ്ങളെയും കൊണ്ടാണ്. തീ ജ്വാലയാൽ ഭൂതഗണങ്ങൾ വെന്തുരുകുന്നത് കണ്ട് ഗണപതി ഭഗവാൻ ഈ അണലാസുരനെ എടുത്തു വിഴുങ്ങി. ശേഷം തീ ജ്വാലകൾ ഭഗവാന്റെ ഉള്ളിൽ കിടന്നു തിളക്കാൻ തുടങ്ങി. ഇത് കാരണം ഭഗവാന്റെ വയറും ശരീരവും ഒക്കെ ചൂടാകാൻ തുടങ്ങി.

   

ദേവന്മാർ വന്ന് വെള്ളവും മറ്റും ഒഴിച്ച് തീ ശമിപ്പിക്കാൻ ശ്രമിച്ചു. എന്തെല്ലാം ചെയ്തിട്ടും ഈ ചൂട് ശമിച്ചില്ല. അപ്പോഴാണ് ആ വഴി കശുബ മുനി വന്നത്. ഇവർ ഭഗവാന്റെ ശരീരം മുഴുവൻ കറുക കൊണ്ട് മൂടി. അതോടുകൂടെ ഈ ചൂട് വിട്ടകന്ന് പോയി. തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *