ആണി രോഗം ഇല്ലാതാക്കാൻ ഈ വഴികൾ ചെയ്താൽ മതി

   

ഒരുവിധം ആളുകളെ കണ്ടുവരുന്ന ഒന്നാണ് രോഗം എന്ന് പറയുന്നത്. ആണി രോഗം ഭേദമാക്കാൻ ആയിട്ട് പല വഴികൾ ഉണ്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറെ അധികം വഴികളാണ് ഇന്നിവിടെ പറയുന്നത്. ഇതിന് പ്രധാനകാരണം ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണിരോഗം ഗുരുതരമാകുന്നത് അതികഠിനമായ വേദനയായിരിക്കും.

   

ആണി രോഗത്തിന്റെ പ്രത്യേകത ചെരുപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം ഇത് ഏതു ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരം ഉണ്ട് അത് നോക്കാം. ഉറങ്ങാൻ പോകുന്നതിനുമുമ്പ് കാലിൽ ടേപ്പ് കൊണ്ട് ഒട്ടിക്കാം.

   

രാവിലെ ഒരു സ്റ്റോൺ വച്ച് കാലിൽ ഇത് മാറുന്നത് വരെ ഇത്തരത്തിൽ ചെയ്യാം.അടുത്തത് ബേക്കിംഗ് സോഡയാണ് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക 10 മിനിറ്റോളം മുക്കിവെച്ച് അതിനുശേഷം ഹ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിൽ ആക്കി രോഗത്തിന് മുകളിൽ തേച്ചുപിടിപ്പിക്കുകയും ചെയ്യാം.

   

നല്ലൊരു റിസൾട്ട് ഇങ്ങനെ ചെയ്തത് വഴി കെട്ടുന്നത് അതേപോലെതന്നെ ഒരു ടൂത്ത്പേസ്റ്റ് അല്പം മാണി രോഗത്തിന് മുകളിൽ വച്ച് ഒരു ടേപ്പ് വെച്ച് ഒട്ടിച്ച് പിറ്റേദിവസം എടുത്തു കളയുക. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *