തക്കോലത്തിന്റെ ഉപയോഗം പലതരത്തിലാണ്. ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് രുചിയും സുഗന്ധ കൂട്ടാൻ വേണ്ടി നമ്മൾ ചേർക്കാറില്ല. അതായത് ഗ്രാമ്പു കറുവപ്പട്ട ഒരു നക്ഷത്ര പൂ പോലെ ഭയങ്കര രസമുള്ള ഒരു സ്പൈസസ് ആണിത്. മാത്രമല്ല ഇത് നമ്മുടെ വൈറസ് സംബന്ധമായ ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് ഒക്കെ നല്ലതാണ് ഈ തക്കോലം എന്ന് പറയുന്നത്.
അതേപോലെതന്നെ പനി ജലദോഷം ചുമ കഫക്കെട്ട് തുടങ്ങിയ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ് . അതേപോലെതന്നെ നമുക്ക് എനർജി ഉണ്ടാക്കുന്നതിനും നമ്മുടെ രാവിലെ എണീറ്റ് ഒരു ഗ്ലാസ് വെള്ളം ഇത് ഇട്ട് തിളപ്പിച്ചു കുടിക്കുന്നത് വളരെ നല്ലതാണ് ശരീരത്തെ ഉന്മേഷവും ഊർജ്ജവും ലഭിക്കാൻ ആയിട്ട് വളരെ നല്ല ഒരു ഡ്രിങ്ക് തന്നെയാണ് ഇത്.
പണ്ടത്തെ ആളുകളൊക്കെ കുടിക്കുന്ന വെള്ളത്തിലെ തക്കോലം വിട്ടു തിളപ്പിച്ചു കുടിക്കുന്നത് ഒരു പ്രതിരോധശേഷിക്ക് വേണ്ടി കഴിക്കുന്നതുപോലെ തന്നെ അവർ കാണുന്നു. നമ്മുടെ കറി മസാലകളിൽ ഒഴിച്ചുകൂടാത്ത ഒന്നുതന്നെയാണ് തക്കോലം. ഔഷധ കടകളിലും അതുപോലെതന്നെ സുഗന്ധവ്യഞ്ജന വസ്തുക്കൾ.
ഒക്കെ വിൽക്കുന്ന കടകളിൽ ഒക്കെ തന്നെ ഇതുപോലെ സ്പൈസസ് കാണാൻ കഴിയുന്നതാണ്. തക്കോലം വിട്ട് ദിവസവും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends
https://youtu.be/B77PQsLQKlA