ഹാർട്ടിലെ ബ്ലോക്ക് മാറ്റാനും കുഴലുകളിലെ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് ഒരു ഒറ്റമൂലി

   

രക്തക്കുഴലിൽ ഉണ്ടാകുന്ന കൊഴുപ്പ് എങ്ങനെ നീക്കം ചെയ്യാം. എന്നാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടി ഒരു പാത്രത്തിലെ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. അതിനുശേഷം അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ചേർത്തു കൊടുക്കുക. ചതച്ച് വേണമെങ്കിൽ അല്ലെങ്കിൽ അറിഞ്ഞുവേണമെങ്കിലും ഇത് വെള്ളത്തിലേക്ക് ഇടാവുന്നതാണ്.

   

ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞ് ചേർത്തുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് രണ്ട് കറുകപ്പട്ടയുടെ കഷണം എടുത്ത് പൊട്ടിച്ച് നുറുക്കി ഇട്ടു കൊടുക്കുക. അടങ്ങിയിരിക്കുന്ന ഒരു ഓരോ സാധനങ്ങളും നമ്മുടെ ശരീരത്തിന് വേണ്ട അത്യാവശ്യ ഘടകങ്ങളാണ്. വെളുത്തുള്ളി പ്രധാനമായും നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കം ചെയ്യാനും മറ്റും സഹായിക്കുന്നു. അതിനുശേഷം ഇത് രണ്ടും നന്നായിട്ട് തിളപ്പിച്ച് എടുക്കുക.


അതിനുശേഷം ഒന്ന് വച്ച് വന്നതിനുശേഷം നമുക്ക് തീ നിർത്താവുന്നതാണ്. ഇത് ഓഫ് ചെയ്തതിനു ശേഷം അപ്പോൾ തന്നെ അതിലേക്ക് അല്പം ഒരു ചെറുനാരങ്ങയുടെ പകുതി എടുത്ത് പിഴിഞ്ഞ് ഒഴിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പകുതിയായി മുറിച്ച് അതിലേക്ക് ഇട്ടു വയ്ക്കാവുന്നതാണ്. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിക്കാവുന്നതാണ്.

   

എന്നും രാവിലെ ഇത് കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഒരാഴ്ച കഴിക്കുമ്പോൾ തന്നെ നമുക്ക് ഇതിന്റെ വ്യത്യാസം തിരിച്ചറിയാവുന്നതാണ്. ഈ പണി ഇതിലേക്ക് അല്പം തേനോ മധുരത്തിന് വേണ്ടി എന്തെങ്കിലും ചേർക്കാവുന്നതാണ്. ഷുഗർ പേഷ്യന്റ് ചേർക്കാതെ കഴിക്കുന്നതായിരിക്കും വളരെയേറെ നല്ലത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

   

Leave a Reply

Your email address will not be published. Required fields are marked *