നിങ്ങൾക്ക് ദുഃഖം അനുഭവിക്കുന്ന സമയമാണോ ഇപ്പോൾ എന്നാൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു സന്തോഷവാർത്ത

   

നമ്മൾ ഓരോരുത്തരും മനസ്സ് വിഷമിക്കുമ്പോൾ ഓർക്കേണ്ട ചില കാര്യമുണ്ട് ഭഗവാൻ ഒന്നുമറിയാതെ ഓരോരുത്തർക്കും സങ്കടങ്ങൾ സന്തോഷവും നൽകാറില്ല. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെയാണ് ജീവിതത്തിലെ സന്തോഷവും സങ്കടവും. കാരണം നമ്മൾക്ക് ഒരുപാട് സങ്കടങ്ങൾ ഉള്ള സമയത്ത് ഒന്നുമാത്രം ആലോചിച്ചാൽ മതി ഇതെല്ലാം ഒരു സന്തോഷത്തിലേക്കാണ് വന്നുചേരാൻ പോകുന്നത്.

   

നിങ്ങൾ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നുണ്ടോ എന്നാൽ നിങ്ങൾ ഒരിക്കലും സങ്കടപ്പെടേണ്ട ആവശ്യമില്ല കാരണം നിങ്ങൾക്ക് വളരെയേറെ സന്തോഷമുള്ള ഏതെങ്കിലും ഒരു കാര്യം നിങ്ങൾക്ക് ഉണ്ടാകാൻ ആയിട്ട് പോകുന്നത് ജീവിതകാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആരും നിമിഷം ആയിരിക്കും ആ ഒരു സമയത്ത് നിങ്ങൾക്ക് ലഭിക്കുക.ഭഗവാൻ ഓരോ ആളുകൾക്കും ഓരോ പരീക്ഷണങ്ങളാണ് നൽകുന്നത് കാരണം.

ഒരു പഴത്തെ നാം എടുക്കുമ്പോൾ ആ പഴത്തിന് നാം നല്ല രീതിയിൽ സമൃദ്ധം കൊടുക്കുമ്പോഴാണ് അതിന്റെ രുചികരമായ പച്ചാറ് നമുക്ക് ലഭിക്കുക. അതേപോലെ തന്നെയാണ് മനുഷ്യരെയും നമ്മൾ ഒരുപാട് സമ്മർദത്തിൽ ഏർപ്പെടുമ്പോൾ തന്നെയാണ് നമ്മുടെ നല്ല ഗുണങ്ങൾ പുറത്തേക്ക് വരുന്നത് നമ്മുടെ നല്ലതായ അല്ലെങ്കിൽ നമ്മുടെ ഗുണകരമായ.

   

ആ ഒരു നമ്മുടെ കഴിവ് ഇവിടെ പുറത്തേക്ക് വരുന്നു. നമ്മൾ തന്നെ ചിലപ്പോൾ വിചാരിക്കും ഈ ഒരു പ്രതിസന്ധി ഘട്ടങ്ങളൊക്കെ വരുമ്പോൾ ഇത്തരത്തിലുള്ള ഈ ഒരു തരണം ചെയ്യാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു എന്നുള്ളത് കാരണം അത് ഭഗവാൻ നിങ്ങളിലേക്ക് ഒഴിവ് പുറത്തേക്ക് എടുക്കാൻ കാണിക്കുന്ന ചില സൂചനകളും അനുഗ്രഹവുമാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *