ഒരു കഷണം മതിയാവും ഇതിപ്പോ ചെറുതായതുകൊണ്ട് ഞാൻ ഒരെണ്ണം എടുത്തിട്ടുണ്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി എടുത്തു ഇനി എന്താ ചെയ്യേണ്ടത് കുറച്ചു വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ഇട്ടിട്ട് കുറച്ച് നേരം ഇതൊന്ന് ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഗുണം ആ ഒരു ഭയങ്കര കൈപ്പമൊന്നു മാറി കിട്ടും പിന്നെ മാത്രമല്ല എന്തെങ്കിലും വിഷാംശം.
ഒക്കെ ഉണ്ടെങ്കിൽ അതും പോയി കിട്ടാനായിട്ട് വളരെ നല്ലതാണ് ചെയ്യേണ്ടത് ഒന്ന് അരച്ചെടുക്കുക ഒരു ഗ്ലാസ് വെള്ളം കൂടെ നമുക്ക് ചേർത്തു കൊടുക്കാം ഒരു ചെറിയ ക്ലാസ്സിന് ഒരു ഗ്ലാസ് വെള്ളം വളരെ ഗുണകരമായിട്ടുള്ള വീഡിയോ അവസാനം വരെ കാണണം. പിന്നെ നമ്മുടെ ചാനലിൽ പുതിയതായിട്ട് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഇതുപോലുള്ള കിടിലൻ ടിപ്സിന്.
വേണ്ടി നമ്മുടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. റിസൾട്ട് എന്ന് പറയുന്നത് വളരെ വലുതാണ് ഇനി നമുക്ക് ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. ഇനി അടുത്തത് ചേർക്കാൻ പോവാണ് ഒരു അര മുറി നാരങ്ങ നമുക്ക് ഇതിലേക്ക് പിഴിഞ്ഞൊഴിക്കാം.
ശരിക്കും നേരത്തെ ഞാൻ കാണിച്ചതുപോലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പോലുള്ള ഒരു ഫീലാണ് അതായത് നാരങ്ങയുടെ ഒരു ചെറിയൊരു പുളിയും പിന്നെ ഉപ്പും ഒക്കെ ആവുമ്പോ ആ ഒരു കൈപ്പ് നമുക്ക് മാക്സിമം മാറിക്കിട്ടും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : NiSha Home Tips.