വളരെയധികം പവിത്രത നൽകപ്പെട്ടിരിക്കുന്ന ഒരു വസ്തുവാണ് സിന്ദൂരം വിവാഹിതരായ സ്ത്രീകൾ നിർബന്ധമായും നെറ്റിയിൽ തിലകം അണിയണം എന്നാണ് വിശ്വാസം സിന്ദൂരം നിത്യവും പണിയുന്നതിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ് ശാസ്ത്രീയമായും ഇത് തെളിയിക്കപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം സിന്ദൂരം അണിയുന്നതിലൂടെ ശരീരത്തിനും മനസ്സിനും കുളിർമ വന്ന് ചേരുന്നതാകുന്നു. ഇതിനാൽ പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ ആകുന്നതുമാണ്.
ഈ കാരണത്താൽ കൂടിയാണ് നിത്യവും സിന്ദൂരം അണിയണം എന്ന് പറയുന്നത് നല്ല കുടുംബജീവിതം ലഭിക്കുവാനും സർവ്വ ഐശ്വര്യപ്രദമായി ജീവിതത്തോടെ ദീർഘസുമംഗലമായി ഇരിക്കുവാനും സിന്ദൂരം അണിയുന്നതിലൂടെ സാധിക്കുന്നതാണ് ഇനി സിന്ദൂരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.
വീഴുന്നത് ആശുപം തന്നെയാണ് ഇങ്ങനെ വീഴുന്നതിലൂടെ അശുകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും എന്ന സൂചനയാണ് നൽകുന്നത്. കൂടാതെ ഇങ്ങനെ സിന്ദൂരം താഴെ വീഴുകയാണ് എങ്കിൽ ഉടനെ തന്നെ നാം പാർവതി ദേവിയോട് ക്ഷമ ചോദിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ക്ഷമചോദിച്ച പ്രാർത്ഥിച്ചതിന് ശേഷം ഈ സിന്ദൂരം വാരിയെടുത്ത് അതായത് താഴെ വീണ സിന്ദൂരം വാരിയെടുത്ത്.
ഏതെങ്കിലും വൃക്ഷത്തിന്റെ ചുവട്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഒരിക്കലും നാം ഉപയോഗിക്കുവാൻ പാടുള്ളതല്ല എന്നതാണ് വിശ്വാസം അതിനാൽ തന്നെ ഇങ്ങനെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം എന്ന് പറയുന്നു സ്വന്തമായി പണം ചെലവഴിച്ച് വാങ്ങുന്ന സിന്ദൂരo വാങ്ങുവാൻ പാടുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം