നമ്മുടെയൊക്കെ നാടുകളിലെ ഒക്കെ ഉണ്ടാകുന്ന ലോലിക്ക അതെങ്കിലും ലൂബിക്കായ എന്നൊക്കെ പറയുന്നതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ലോലിക്ക എന്ന് പറയുന്നത് ഇതിനെ ശീമൻ നെല്ലിക്ക എന്നും ഒക്കെ തന്നെ പറയാം കാഴ്ചയില് ഒരു നെല്ലിക്കയുടെ രീതിയാണ് കാണുന്നത് പക്ഷേ ഒരു ഗുണങ്ങളും അതേപോലെതന്നെയാണ് ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
ഒരുപാട് ലെവനങ്ങളും ഒക്കെ അടങ്ങിയിരിക്കുന്നു അതുവഴി ഇത് കഴിക്കുന്നത് കൊണ്ട് തന്നെ ധാരാളം ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്ആന്റി ഓക്സിഡുകളും ഇതിൽ ധാരാളം ഉണ്ട് ചില പ്രദേശങ്ങളിൽ ഇതിനെ ലൂവിക്ക് ലൂബിക്ക ലോ ലോലിക്കാ ശീമനെല്ലിക്ക ലൗലോലിക്ക എന്നിങ്ങനെ നിരവധി പേരുകളിൽ വിളിക്കും. നോക്കുമ്പോൾ ഇതിനെ നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല.
ഇതിന്റെ കറയെ കുറിച്ച് അറിഞ്ഞാൽ പിന്നീട് നമുക്ക് ഭക്ഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കാനായിട്ട് പറ്റില്ല അതുപോലെ തന്നെ ഇത് അച്ചാർ ഉണ്ടാക്കാനും എല്ലാത്തിനും വളരെയധികം നല്ലതാണ് കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് ആരോഗ്യം ലഭിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു അതേപോലെതന്നെ നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും.
നമ്മുടെ ശരീരത്തിലെ നീര് കുറയ്ക്കുന്നതിനും എല്ലാം ഈ ലോലിക്ക സഹായിക്കുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട് . ചെറിയുടെ വർഗ്ഗത്തിൽ പെട്ടതാണെങ്കിലും നമ്മൾ ഇത് ഒരു നെല്ലിക്കയുടെ ഇനം ആയിട്ടാണ് കണക്കാക്കുന്നത്. ശീമനെല്ലിക്ക അച്ചാർ ജ്യൂസ് അതുപോലെതന്നെ ജാം തുടങ്ങിയവയൊക്കെ തന്നെ ഇത് വെച്ച് ഉണ്ടാക്കാറുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD