ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്ന ചെടിയുടെ പേരാണ് മുറികൂട്ടി മുറിപ്പച്ച എന്നൊക്കെ അറിയപ്പെടുന്നു. ഈ ചെടി കൂടുതലായും ഗാർഡനിങ്ങിന് മറ്റും ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ട് എന്നാൽ ഇതിന് ഒരുപാട് ഔഷധ ഗുണമുള്ള ഒരു സസ്യം കൂടിയാണ് ഇത്. ഇത് ഒരു ചെറിയൊരു ചെടി നട്ടു കഴിഞ്ഞാൽ ഇത് ഒരു ഭാഗത്ത് പടർന്നുപിടിക്കുന്ന ഒരു ചെടിയാണ് ഇത്.
അത് മാത്രമല്ല ഈ ചെടിയുടെ പ്രത്യേകത എന്ന് പറയുമ്പോൾ അടിയിൽ ഒരു വയലറ്റ് കളറും മുകളിൽ പച്ചയും ഒരു കളർ ആണ് ഇതിന് വരുന്നത്. പണ്ടൊക്കെ ആളുകൾ അതുപോലെതന്നെ എവിടെയൊക്കെ മുറിഞ്ഞു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇതിന്റെ ഇല എടുത്ത് മൂന്നോ നാലോ എടുത്തു നല്ല രീതിയിൽ ഞെക്കി പിഴിഞ്ഞ് അതിന്റെ ചാർ എടുക്കുക അതിനുശേഷം ഈ മുറിവുള്ള ഭാഗത്ത് പിഴിഞ്ഞ് കൊടുക്കുകയാണെന്നുണ്ടെങ്കിൽ.
ആ മുറിവ് പെട്ടെന്ന് തന്നെ ഉണങ്ങുകയും അവിടുത്തെ ബ്ലീഡിങ് ഒക്കെ നിന്ന് പെട്ടെന്ന് തന്നെ അത് കരിഞ്ഞു പോകുന്നതായിട്ട് കാണുകയും ചെയ്യാം. അതുകൊണ്ടാണ് പണ്ടത്തെ ആൾക്കാരെ മൂര്‍ക്കൂട്ടി അതുപോലെതന്നെ വിശേഷിപ്പിക്കാറ്. വളരെയേറെ ഔഷധഗുണം ഉള്ളതും അതേപോലെതന്നെ പണ്ടുകാലത്ത്.
ഇത് വളരെയധികം പ്രയോജനമുള്ളതും ഇന്നത്തെ കാലത്ത് ആളുകൾക്ക് ഇത് അറിയാത്തതുമാണ് ഇതിന്റെ ഒരു പ്രധാന പ്രശ്നം എന്ന് പറയുന്നത്. ചെറിയ മുറിവുകളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ ഇത് പുരട്ടിയാൽ ഉടനെ തന്നെ പോകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health