ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കരുതുക ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്നുള്ളത്

   

ഭക്തർ വിളിച്ചാൽ വിളിപ്പുറത്താണ് ഭഗവാൻ മാത്രമല്ല വിഷമങ്ങളും സങ്കടങ്ങളും എല്ലാം തന്നെ കേൾക്കുകയും അവരുടെ ഓരോ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനുംശ്രീകൃഷ്ണ ഭഗവാൻ മടിക്കാറില്ല. ശ്രീകൃഷ്ണ ഭഗവാൻ നൽകുന്ന ചില ലക്ഷണങ്ങളുണ്ട് അതും ഭഗവാൻ അനുഗ്രഹിച്ചിട്ടുള്ള ചില ഭക്തർക്ക് ഭക്തരെ തിരഞ്ഞെടുക്കുന്നത് ഭഗവാനാണ് അല്ലാണ്ട് ഭക്തരെല്ലാം അതിനാൽ തന്നെ അവർ ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.

   

ചില ഭക്തർക്ക് എങ്കിലും തുടർച്ചയായ പരാജയം ലഭിക്കുന്നവരാണ് എന്തുകൊണ്ടാണ് തനിക്ക് ഇത്രമാത്രം പരാജയങ്ങൾ ലഭിക്കുന്നത് എന്ന് ചിലപ്പോൾ തോന്നുന്ന തോന്നാറുണ്ട് കാരണം ഭഗവാനെ ഇത്രയേറെ പ്രാർത്ഥിച്ചിട്ടും തനിക്ക് വിജയങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല എന്നുള്ള ഒരു തോന്നൽ മാനസികമായി ഒരുപാട് ബുദ്ധിമുട്ടും ഇവർക്ക് ഉണ്ട്. ഇത് ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ കൂടെയുണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്.

അതിനാൽ എത്ര വലിയ പരാജയങ്ങൾ ജീവിതത്തിൽ കടന്നുവന്നാലും ഭഗവാനോട് ചേർന്ന് നിൽക്കുക പ്രാർത്ഥിക്കുക തീർച്ചയായും ഭഗവാൻ നിങ്ങൾക്ക് ഫലം നൽകുന്നതാണ്. അതേപോലെയുള്ള മറ്റുലക്ഷം ലക്ഷണമാണ് ആത്മവിശ്വാസം ഇല്ലാതാകുന്നത് തുടർച്ചയായ പരാജയങ്ങൾ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നു.

   

ജീവിതത്തിൽ ഇനിയൊരു വിജയം ഉണ്ടാകില്ല ഇനി പ്രാർത്ഥിക്കേണ്ട ആവശ്യമില്ല എന്നൊക്കെ നമ്മുടെ മനസ്സിലേക്ക് കടന്നു വരാവുന്നതാണ് എന്നാൽ അത്തരത്തിലുള്ള ചിന്തകൾ ഒന്നും തന്നെ വേണ്ട ഭഗവാൻ ഇത് കൂടെയുണ്ട് എന്നൊരു തോന്നൽ മാത്രം മതി നിങ്ങൾ അതിനാൽ ഭഗവാനെ കൂടുതൽ പ്രാർത്ഥിക്കുക കൂടുതൽ അടുക്കാനായി ശ്രമിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *