ഒരു കുടുംബത്തിന്റെ ജീവിത വിജയപരാജയങ്ങളെ ഭാഗ്യനിർഭാഗ്യങ്ങളെ ഒക്കെ ആ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. നമ്മൾ ഇതിനെയാണ് പറയുന്നത് പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി അല്ലെങ്കിൽ അനുകൂല ഊർജ്ജം അല്ലെങ്കിൽ പ്രതികൂല ഊർജ്ജം എന്ന് വീട്ടിലിരിക്കുന്ന വസ്തുക്കൾ നമ്മുടെ ചുറ്റുവട്ടത്തിരിക്കുന്ന വസ്തുക്കൾ തന്നെ നമ്മളിൽ ഒരു പ്രഭാവലയം സൃഷ്ടിക്കാൻ നമ്മളിൽ ആ ഒരു ഭാഗ്യം കൊണ്ടുവരാൻ കഴിയും എന്നുള്ളതാണ്.
നമ്മുടെ വാസ്തുശാസ്ത്രവും മറ്റു പുരാണങ്ങളും മറ്റു പ്രധാന ശാസ്ത്രങ്ങളും എല്ലാം തന്നെ പറയുന്നത് എന്തൊക്കെ വസ്തുക്കളാണ് ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്. അല്ലെങ്കിൽ ഏതൊക്കെ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടായാലാണ് നമുക്ക് കൂടുതലായിട്ട് ഭാഗ്യം നമ്മുടെ കടാക്ഷിക്കുന്നത് അല്ലെങ്കിൽ നമ്മളിൽ പോസിറ്റീവ് ഊർജ്ജം.
കൂടുതലായിട്ട് കൊണ്ടുവന്ന നിറയ്ക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ നമ്മൾ പരിശോധിക്കാൻ പോകുന്നത്. കാര്യങ്ങൾ ഏതൊക്കെയാണെന്നുള്ളത് ഒന്നുമായിട്ട് നോക്കാം ആദ്യത്തെ കാര്യം നമ്മൾ ചെയ്യേണ്ടത് എന്ന് പറയുന്നത് ഉപ്പ് നമുക്ക് എല്ലാവർക്കും അറിയാം. നമ്മുടെ വീട്ടിൽ ഉപ്പ് നമ്മൾ വാങ്ങുന്നതാണ് പാചകത്തിനും.
ആവശ്യത്തിനും ഒക്കെ ആയിട്ട് എപ്പോഴും ഉപ്പുമാത്രം കാലിയാകാൻ പാടില്ല എന്നുള്ളതാണ് കാരണം എന്ന് പറയുന്നത്. മഹാലക്ഷ്മിയാണ് മഹാലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് ഉത്ഭവിക്കുന്ന എല്ലാ വസ്തുവിലും മഹാലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories