ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ ഒരുങ്ങിയിരിക്കേണ്ടതാണ്

   

പരമശിവൻ ദേവന്മാരുടെ ദേവൻ എന്നാണ് അറിയപ്പെടുന്നത് അത്രയേറെ ശക്തിയുള്ള ഒരു ദേവൻ ആണ് പരമശിവൻ. നമ്മുടെ ഏത് ആഗ്രഹവും പരമശിവനോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നതാണ് മാത്രമല്ല നമ്മുടെ ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് തെറ്റുകളും ശരികളും ഒക്കെ നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു ഭഗവാന് കൂടിയാണ് പരമശിവൻ. ചില ഭക്തന്മാർക്ക് ചില സൂചനകൾ വഴി ഭഗവാന്റെ ദർശനത്തിനുള്ള സമയം കാണിക്കുന്നതാണ്.

   

ചില ദർശനങ്ങൾ ചില സൂചനകൾ ഭഗവാന്റെ ഭക്തനോട് ഭഗവാനെ നേരിട്ട് തന്നെ കാണിക്കുന്നതാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടനെ തന്നെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. അപ്രത്യക്ഷമായി നമ്മൾ പറമ്പുകളിലോ മറ്റെവിടെയെങ്കിലും വെച്ച് പാമ്പിനെയോ മറ്റോ കാണുകയാണെങ്കിൽ അത് ഒരു സൂചനയായി കണക്കാക്കേണ്ടതാണ് അതേപോലെതന്നെ നമ്മൾ ഉറങ്ങുന്ന സമയത്ത് സ്വപ്നത്തിലെ ഭഗവാനെ കാണുകയോ.

അല്ലെങ്കിൽ ഭഗവാനെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകളും കാണുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും ഇത് മറ്റൊരു ലക്ഷണം തന്നെയാണ്. അങ്ങനെയുണ്ടെങ്കിൽ തന്നെ ഉടനെ തന്നെ അടുത്തുള്ള ഒരു ശിവക്ഷേത്രത്തിൽ പോവുകയും ഭഗവാന്റെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള ദർശനങ്ങളും സൂചനകളും ഒക്കെ തന്നെ നമ്മുടെ ഉയർച്ചയ്ക്കും ഉന്നമനത്തിനും നല്ലൊരു സൗഭാഗ്യത്തിന്റെയും തുടക്കമാണെന്ന് നമുക്ക് കരുതാം.

   

അതേപോലെതന്നെ നമ്മുടെ വീടുകളിൽ ഭസ്മത്തിന്റെ മണം വന്നിട്ടുണ്ടെങ്കിൽ തന്നെ നമുക്ക് മനസ്സിലാക്കാം ഭഗവാന്റെ സാന്നിധ്യം ഇവിടെയുണ്ട് അല്ലെങ്കിൽ നമ്മൾ ക്ഷേത്രദർശനത്തിന് സമയമായി എന്നുള്ളത് കൃത്യമായ നമുക്ക് മനസ്സിലാക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *