പലപ്പോഴും നമ്മൾ കണ്ടുവരുന്ന ഒരു വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു കണ്ടീഷനാണ് ഡയബറ്റിസ് നമുക്ക് എല്ലാവർക്കും അറിയാം. ഡയബറ്റീസ് ഒരു പ്രാവശ്യം വന്നിട്ടുള്ള ആളുകൾ പോലും നമ്മൾ ഒന്നു കുറഞ്ഞു കഴിഞ്ഞാൽ തീർച്ചയായും ചെയ്യേണ്ടത് അത്യാവശ്യമാണ് കാരണം എപ്പോൾ വേണമെങ്കിലും നമ്മുടെ ശരീരത്തെ ഗ്ലൂക്കോസിന്റെ കൂടുകയോ കുറയുകയോ ചെയ്യാം അത് കാരണം നമ്മൾ തീർച്ചയായും ചെയ്യേണ്ടത്.
അത്യാവശ്യമാണ്. ഒരു പ്രഗ്നന്റ് ആയ സ്ത്രീയ്ക്ക് ഫോർ എക്സാമ്പിൾ സമയത്ത് പ്രശ്നം കണ്ടിട്ടുണ്ടായിരുന്നെങ്കിൽ പിന്നീട് വന്നിട്ടില്ല. തുടർച്ചയായി രണ്ടുമാസം കൂടുമ്പോഴോ ഉണ്ടെങ്കിൽ ഒരു പീരിയഡിക്ക് അനുസരിച്ച് ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും ഇങ്ങനെയുള്ളവർക്ക് പ്രധാനമായും ഡയബറ്റിസ് കൂടുമ്പോൾ ചിലർക്ക് ചൊറിച്ചില് അതുപോലെതന്നെ പാടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട് ലക്ഷണങ്ങളിലാണ്.
പലരും ഡോക്ടറിന്റെ സമീപിക്കാറും അതേപോലെതന്നെ കാരണങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് കൂടുതൽ ആണെന്ന് തെളിയാൻ ആണ് പതിവ്. ഷുഗർ കൃത്യമായി ചെക്ക് ചെയ്യുകയും അതേപോലെതന്നെ അതിന്റെ വേരിയേഷൻ മനസ്സിലാക്കുകയും നമ്മൾ മെഡിസിനടക്കുകയും ചെയ്തു കഴിഞ്ഞാൽ പേടിക്കേണ്ട യാതൊരു കാരണവുമില്ല.
കൃത്യമായ രീതിയിൽ നമ്മൾ മെഡിസിൻ എടുക്കുകയും അതേപോലെതന്നെ നമ്മുടെ ഡയറ്റ് കൺട്രോൾ ചെയ്യുകയും ചെയ്തു പ്രമേഹത്തെ നമുക്ക് തീർച്ചയായും നമ്മുടെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കാൻ ചെയ്യാം എന്നാലും കൃത്യമായി നമ്മുടെ ഡയബറ്റിസ് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr