ജീവിതത്തിലെ പല ബുദ്ധിമുട്ടുകളും ഈ പറയുന്നതുപോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ മാറി കിട്ടാവുന്നതാണ്. ക്ഷേത്രദർശനവും വഴിപാടുകളും നിർബന്ധമായും ചെയ്യേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിൽ ഒട്ടേറെ അഭിവൃദ്ധികളും നേട്ടങ്ങളും വന്നുചേരുന്നതായി കാണുവാൻ സാധിക്കും- . കടുംപായസം വിശേഷപ്പെട്ട ഈ വഴിപാട് നിങ്ങളുടെ വീടുകളിൽ ചെയ്യാവുന്നതാണ് അല്ലാത്തവർ അമ്പലങ്ങളിൽ പോയി ചെയ്യാം.
ഭദ്രകാളി അമ്മയുടെ നിങ്ങൾക്ക് നല്ല കാര്യങ്ങൾ വന്നുചേരും. വളരെയധികം ശുദ്ധിയോടെ കൂടി വേണം ഈ പൂജ ചെയ്യാൻ വേണ്ടി. ഭദ്രകാളി ദേവിക്ക് നമ്മൾ എന്ത് ചെയ്യുന്നുവോ അതിന്റെ മൂന്നിരട്ടി ഫലം നൽകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് ഈ മകര ദിവസം ഒക്കെ അമ്മയോട് പറഞ്ഞു നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു നേട്ടം വന്നുചേരും. പക്ഷേ നിങ്ങൾക്ക് അത് സാധ്യമാകുന്നില്ല.
എങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി ഈ ഒരു വഴി ചെയ്യുക. ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ വീടും പരിസരവും ശുദ്ധിയോട് കൂടി വൃത്തിയാക്കുക. ദേവിയുടെ വിഗ്രഹം നന്നായി തുടച്ച് വൃത്തിയാക്കി എടുക്കുക അതിനുശേഷം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വിളക്ക് വൃത്തിയാക്കുക എന്നത് തന്നെയാണ് വിളക്ക് ഒക്കെ വൃത്തിയാക്കിയതിനു ശേഷം.
അതിനായി നിങ്ങൾ ചെയ്യേണ്ടത്. ദേവിയുടെ പടത്തിനു മുന്നിൽ ഒരു ചെറിയ വാഴയില വയ്ക്കുക. നെയ്യ് വിളക്ക് വേണം കത്തിക്കാൻ. ചെയ്യാവുന്നതാണ് പൂക്കൾ അമ്മയ്ക്ക് വഴിപാടായി നൽകിയാൽ മാത്രം മതി ചുവന്ന പൂക്കൾ കൊണ്ട് അമ്മയ്ക്ക് അർച്ചന നടത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs