കർക്കിടക മാസം അതി വിശിഷ്ട മാസങ്ങളിൽ ഒന്ന് തന്നെയാണ്. ശാരീരികമായ സൗഖ്യത്തോടൊപ്പം മാനസികമായ സൗഖ്യത്തിനും ഏറെ പ്രാധാന്യമുള്ള മാസമാണ് ഇത്. സൂര്യൻ കർക്കിടകത്തിലേക്ക് സംഗ്രമിക്കുന്ന നാൾ മുതൽ ദേവിയെ ആരാധിക്കുന്നത് വളരെയേറെ ഗുണഫലങ്ങൾ നൽകുന്നതാകുന്നു. കൂടാതെ രാമായ പാരായണവും ദിവസവും ചെയ്യുന്നത് അതിയുത്തമമാണ്.
കർക്കിടകം മാസത്തിൽ കിടക്കുന്നതിനു മുൻപ് മൂന്നുപ്രാവശ്യം ചൊല്ലേണ്ട മന്ത്രങ്ങളാണ് പറയുന്നത്. അതിൽ ആദ്യത്തേതാണ് വിഷ്ണു മന്ത്രം. ഇത് നിത്യവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ കൈകളും കാലുകളും മുഖവും കഴുക ശേഷം നെറ്റിയിൽ ഭസ്മം പൂശുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മന്ത്രം മൂന്ന് തവണ ചൊല്ലുക. ശേഷം ഈ മന്ത്രം ജപിക്കുമ്പോൾ നിങ്ങളുടെ മനസ്സും ശരീരവും ശുദ്ധമായിരിക്കണം.
എങ്കിൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം ജീവിതത്തിൽ ലഭിക്കുകയുള്ളൂ. മറ്റൊരു മന്ത്രം പരമശിവന്റെ മന്ത്രമാകുന്നു. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ മനസ്സ് ശാന്തമാവുകയും സുഖമായോ ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ക്രമേണ മനസ്സിന്റെ ശക്തിയും ചൈതന്യവും വർധിച്ചു പുതിയൊരു വ്യക്തിയായി തന്നെ അദ്ദേഹം മാറുന്നു. അത്രയും ശക്തിയെറിയ മന്ത്രമാണ് ഇത്.
അതിനാൽ ഈ മന്ത്രം ലഭിക്കുന്നതിലൂടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പോലും ക്ഷമിക്കപ്പെടുന്നു എന്നാണ് വിശ്വാസം. അടുത്തതാണ് വരാഹി മന്ത്രം. നാൽപത്തി എട്ടു ദിവസം അടുപ്പിച്ച് ഇരുപത്തിഒണ് പ്രാവശ്യം കിടക്കുന്നതിനു മുൻപ് ആണ് ഈ മന്ത്രം ജപിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.