നമ്മൾ ഒരുപാട് തരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ് ചെടികൾ എന്ന് പറയുമ്പോൾ നമ്മൾ അലങ്കാരത്തിന് വേണ്ടി നട്ടുപിടിപ്പിക്കും അതല്ലാതെ വാസ്തുപരമായിട്ട് ചില ചെടികൾ നട്ടുപിടിപ്പിക്കും ചില ദിശകൾക്ക് ചില ചെടികൾ ഉണ്ട് അത്തരത്തിൽ നമ്മൾ നട്ടുപിടിപ്പിക്കും വീടിന് കണ്ണേറ് ദോഷം ദൃഷ്ടി ദോഷമൊക്കെ പെടാതിരിക്കാൻ ആയിട്ട് ചില ചെടികൾ ഉണ്ട് നഷ്ടപ്പെട്ടിരിക്കുന്നതാണ്.
കൂടാതെ ഓരോ നക്ഷത്രക്കാർക്ക് ഓരോ ചെടി ഉണ്ടായിരിക്കുന്നതാണ് ആ നക്ഷത്രത്തിനനുസരിച്ചുള്ള ചെടികൾ ചിലർ നട്ടുപിടിപ്പിക്കുന്ന കാണാറുണ്ട് വീടും പരിസരവും ഏറ്റവും മനോഹരമായിട്ട് സൂക്ഷിക്കാൻ ആയിട്ട് പലതരത്തിലുള്ള ചെടികൾ നട്ടുപിടിപ്പിക്കുന്നത് ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന ഒരു ചെടിയെ കുറിച്ച് ആണ് പറയുന്നത് ശരി എന്ന് പറയുന്നത് മറ്റൊന്നുമല്ല മഞ്ഞളാണ് ഏത് മണ്ണിൽ വളരുന്നു അത് ദൈവാംശമുള്ള മണ്ണാണ് ആ മണ്ണ് ദൈവാംശം ഉള്ളതായി മാറും എന്നാണ് വിശ്വാസം. മഹാലക്ഷ്മി ആരാധിക്കുമ്പോൾ ലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്ന എല്ലാ പൂജകളിലും എല്ലാ.
പ്രാർത്ഥനകളും പ്രധാന പങ്ക് വഹിക്കുന്നതാണ് മഞ്ഞൾ എന്ന് പറയുന്നത് ക്ഷേത്രങ്ങളിൽ പോലും പ്രസാദമായിട്ട് നൽകുന്ന ഒരു വസ്തുവാണ് മഞ്ഞൾ എന്ന് പറയുന്നത്. മഞ്ഞൾ കൊണ്ട് മാനസമർപ്പിച്ച് പ്രാർത്ഥിച്ചാൽ നമുക്ക് എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories