ദിവസവും വിളക്ക് കത്തിക്കുന്നവരാണെങ്കിൽ കരിന്തിരി കത്താൻ പാടില്ല അങ്ങനെയെങ്കിൽ ജീവിതത്തിൽ വലിയ അനർത്ഥങ്ങൾ സംഭവിക്കും
വിളക്കുകൾ കത്തിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുള്ളതാണ് പലർക്കും അറിയാത്തതും അരഞ്ഞിട്ടുള്ളതുമായ ചില കാര്യങ്ങൾ തന്നെയാണ് അന്ന് പറഞ്ഞിട്ടുള്ളത് എന്നാൽ നിങ്ങൾ ശ്രദ്ധിക്കണം ഒരിക്കലും കരുന്തരികത്താൻ പാടില്ല അതിനുള്ള ദോഷം വളരെ വലുത് തന്നെയാണ്. ജീവിതത്തിൽ എന്തൊക്കെയോ വലിയ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്നു എന്നാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് നാം എപ്പോഴും വളരെയേറെ.
ശ്രദ്ധ പുലർത്തേണ്ടതാണ് ജീവിതം ജീവിതത്തിൽ സകല ഐശ്വര്യങ്ങളും നമുക്ക് കൊണ്ടുവരുന്നതാണ് നിലവിളക്കും തിരിയ എന്ന് പറയുന്നത് ലക്ഷ്മി ദേവി വീടുകളിൽ വരുന്നതിനെയാണ് അല്ലെങ്കിൽ വീട്ടിൽ ഐശ്വര്യം വർദ്ധിപ്പിക്കുന്നതിനെയാണ് നന്ദി വിളക്ക് കത്തിച്ച പ്രാർത്ഥിക്കുന്നത് ലക്ഷ്മിദേവിക്ക് വേണ്ടി ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടി മാത്രം എന്നാൽ ഈ ഒരു അനുഗ്രഹം ചിലപ്പോൾ.
ശാപമായി തീർന്നേക്കാം കാരണം വിളക്ക് കരിന്തിരി കത്തി കഴിഞ്ഞാൽ സാധാരണ അങ്ങനെയാണ് പണ്ടുള്ളവർ പറയുന്നത് ഇങ്ങനെ കത്തിക്കഴിഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമാണ്. വെള്ളിരൂപ നാണയത്തു എടുക്കുക ആരാണോ വിളക്ക് കത്തിച്ചത് വിളക്ക് കത്തിച്ച ആളുടെ തലയ്ക്ക് ഉഴിഞ്ഞ് എടുക്കുക. ശേഷം നിങ്ങൾ എത്രയും പെട്ടെന്ന് പിറ്റേദിവസം ആണെങ്കിൽ പിറ്റേദിവസം നിങ്ങൾ.
എത്രയും പെട്ടെന്ന് ശിവക്ഷേത്രത്തിൽ പോവുകയും അവിടെ ശിവഭഗവാന്റെ മുമ്പിൽ ഈ തൊട്ട് കൊടുക്കുകയും ചെയ്യുക അത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത് വല്ലാതെ മറ്റു വഴിപാടുകളും പ്രാർത്ഥനകളും ഒന്നും തന്നെയില്ല നിങ്ങൾ ഇതുവച്ച് നിങ്ങൾക്ക് പ്രാർത്ഥിക്കുക ചെയ്തുപോയ തെറ്റിന് വേണ്ടി പ്രാർത്ഥിക്കുക അപേക്ഷിക്കുക ഇതാണ് നിങ്ങൾ ചെയ്യേണ്ടത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/kkJTENTcHxw
Comments are closed, but trackbacks and pingbacks are open.