ദുരത്മാവിന്റെ സാന്നിധ്യമോ അല്ലെങ്കിൽ ചാത്തൻ സേവയോ നടന്നിട്ടുണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ വീടുകളിൽ ഉണ്ടാകും

   

നമ്മുടെ വീടുകളിൽ കാക്ക വരികയും തുടർന്ന് ചില ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു കഴിഞ്ഞാൽ ഈ പറയുന്ന കാര്യങ്ങളാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. ചില വീടുകളിൽ ദുരാത് ലക്ഷണം ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടോത്രം ഒക്കെ ഏജ് ഉള്ള വീടുകൾ ആണെങ്കിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക കാക്ക സ്ഥിരമായി വന്നിരുന്നു രാവിലെയും.

   

വൈകിട്ടും നിർത്താതെ കരയുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ പറയുന്നവ ഒന്ന് ശ്രദ്ധിക്കേണ്ടതാണ് അങ്ങനെയെങ്കിൽ ആ വീടുകളിൽ എന്തെങ്കിലും വലിയ ദോഷമുണ്ട് എന്ന് തന്നെ വേണം കരുതുവാൻ. വിളക്ക് കത്തിക്കുന്ന സമയം വരെ ഒരു പ്രശ്നവുമില്ല അത് കഴിയുമ്പോൾ വിളക്ക് കത്തിക്കുന്ന ആ ഒരു സമയം നോക്കി കാക്ക വന്നിരുന്ന.

കരയുകയാണെങ്കിൽ അവിടെ എന്തെങ്കിലും തന്നെ ഒരു അപകടം ഉണ്ടാകാനോ അല്ലെങ്കിൽ ദുരാത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്ന് വേണം. അതേപോലെതന്നെ നിങ്ങളുടെ വീടിനെ ചുറ്റും വട്ടമിട്ട് പറക്കുകയാണ് എന്നുണ്ടെങ്കിൽ അതും വളരെയേറെ ദോഷകരമായ ഒരു സംഭവം തന്നെയാണ്. ഇത് തീർച്ചയായും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

   

നിങ്ങളുടെ വീടുകളിൽ തലയിൽനിന്ന് തലമുടി കൊത്തിവലിക്കുകയാണ് എന്നുണ്ടെങ്കിൽ അതും വളരെ ദോഷകരമായ തന്നെയാണ് കണക്കാക്കുന്നത് ഇത്തരം ലക്ഷണങ്ങളും ഇതിൽ കൂടുതൽ ലക്ഷണങ്ങളും ഇനിയുമുണ്ട് തുടർന്ന് ഇതെല്ലാം അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.