ഈ മൃഗങ്ങൾ വീട്ടിൽ വന്നു കയറിയാൽ വീടിന് ഐശ്വര്യം

   

ഒരുപാട് ആളുകളുടെ സംശയമാണ് ചില മൃഗങ്ങൾ വീട്ടിൽ വന്നു കയറി കഴിഞ്ഞാൽ അത് ദോഷമാണോ അതോ ഐശ്വര്യമാണോ എന്നുള്ളത്. ചില മൃഗങ്ങൾ കയറി വന്നു കഴിഞ്ഞാൽ തീർച്ചയായും അത് നമുക്ക് നല്ലത് തന്നെയാണ്. ആദ്യത്തെ മൃഗം എന്നു പറയുന്നത് പട്ടിയാണ് പട്ടി അല്ലെങ്കിൽ നായ വന്നു വീട്ടിൽ കയറി കഴിഞ്ഞാൽ അത് നമുക്ക് നല്ലത് തന്നെയാണ് എന്നാണ് പറയുന്നത്.

   

ഒരു കറുത്ത നായ വീട്ടിൽ വളർത്തുകയാണെന്നുണ്ടെങ്കിൽ ദുഷ്ട ശക്തികൾ ഒരു മോചനം കിട്ടാനായിട്ട് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ഒരു നായ വലിഞ്ഞു കേറി വന്ന് നമ്മുടെ വീടിന്റെ എവിടെയും പ്രസവിക്കുകയാണെന്നുണ്ടെങ്കിൽ നായ പെറ്റിടം എന്നാണ് പറയുന്നത്. അങ്ങനെയുള്ള ഒരു സംഭവം നമുക്ക് വളരെയധികം ദോഷകരമാണ്.

   

കാരണം അത് നമ്മുടെ സമ്പത്ത് ഇല്ലാതാക്കുകയും നമ്മുടെ മൊത്തത്തിൽ നമ്മുടെ ദോഷം ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ നമ്മുടെ വീടുകളിൽ ഒരു പൂച്ച വന്നു കഴിഞ്ഞാൽ അത് നമുക്ക് വളരെയധികം നല്ല കാര്യം തന്നെയാണ് കാരണം കൊല്ലുകയും അതേപോലെ തന്നെ നെഗറ്റീവ് എനർജുകളെയൊക്കെ പൂച്ച ഇല്ലാതാക്കും.

   

എന്നാണ് പൊതുവേ നമ്മൾ വിശ്വസിക്കുന്നത്. അതുകൊണ്ട് പൂച്ച നമ്മുടെ വീടുകളിൽ വന്നു കേറുന്നത് ഐശ്വര്യമായാണ് കാണുന്നത്. ജീവിതത്തിലെ കഷ്ടതകൾ ഒക്കെ മാറാൻ ആയിട്ട് അതുപോലെതന്നെ ഐശ്വര്യം വരുന്നതിനും പൂച്ച വന്നു കേറുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *