ദൃഷ്ടി ദോഷം ശത്രു ദോഷം ഉണ്ടെങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകും

   

കളിലൂടെയാണ് ഓരോ വ്യക്തികളും കടന്നു പോകുന്നത് ചെറുതോ വലുതോ ആയ പ്രശ്നങ്ങളാണ് ഉണ്ടാവുക പ്രശ്നങ്ങളുടെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകും എന്നതേയുള്ളൂ ഏവർക്കും പ്രശ്നങ്ങൾ ഉണ്ടാവുകതന്നെ ചെയ്യും ഇത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് എന്നതാണ് ശത്രു ദോഷം ദൃശ്യദോഷം പോലുള്ള ഊർജ്ജങ്ങൾ ജീവിതത്തെ വലിക്കുക തന്നെ ചെയ്യും. അതിനാൽ തന്നെ ഇത്തരം ഊർജ്ജങ്ങൾ നമ്മുടെ ജീവിതത്തെ.

   

ബാധിക്കാതിരിക്കുവാൻ നമുക്ക് ചില കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ബാധിക്കുകയാണ് എങ്കിൽ ജീവിതം താറുമാറാകും എന്ന കാര്യം തീർച്ച തന്നെയാകുന്ന. ശത്രു എന്നു പറയുമ്പോൾ നമ്മൾ അറിയാത്തവർ ആകാം നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ അറിഞ്ഞവരും അറിയാത്തവരുമായി ഒരുപാട് ശത്രുക്കൾ ഉണ്ടാകാം.

ചിലപ്പോൾ നാം അവരെ ദ്രോഹിക്കാത്ത നാം കാരണം അവർക്കൊരു ദ്രോഹവും ഉണ്ടാകണമെന്നില്ല എന്നിരുന്നാലും അവർ നമ്മളെ ശത്രുക്കളായി കരുതുന്നു എന്നതാണ് വാസ്തവം. ദുഷ്പ പ്രവർത്തനങ്ങൾ നമുക്കെതിരെ ചെയ്യുന്നു. ഇത്തരം വ്യക്തികളിൽ നിന്നും അറിയുന്നവരോ അറിയാത്തവരോ ആയ വ്യക്തികളിൽ നിന്ന് പോലും ഇത്തരം കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് ചിത്രം കാര്യങ്ങൾ ചെയ്യുന്നതിലൂടെ.

   

പെട്ടെന്ന് തന്നെ ഇത്തരം ദോഷങ്ങൾ ഒഴിവാക്കുവാൻ ഏതൊരു വ്യക്തിക്കും സാധിക്കും. കടുകിനെ നെഗറ്റീവ് ഒഴിവാക്കുവാനും പ്രത്യേകമായ കഴിവ് ഉണ്ട് എന്ന് തന്നെ പറയാം. നെഗറ്റീവ് ഇല്ലാതാക്കുകയും ജീവിതത്തിൽ പോസിറ്റീവ് ആയ ഒരു എനർജി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാനും കടുക് വളരെയേറെ നല്ലതാണ്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *