ഭാഗ്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണ് ജീവിതത്തിൽ ഭാഗ്യവും ദൗർഭാഗ്യവും മാറിമറിഞ്ഞ് വരുന്നത് പങ്കാളിയുടെ ഭാഗ്യവും ദൗർഭാഗ്യവും നമ്മെ ബാധിക്കുന്നതാണ് ചില സന്ദർഭങ്ങളിൽ നമുക്ക് ദൗർഭാഗ്യകാലം ആയിരിക്കുമ്പോൾ പങ്കാളിക്ക് നല്ലകാലം ആയിരിക്കുകയും ഈ ഒറ്റ കാരണത്താൽ ജീവിതത്തിൽ ഉയർച്ചയും സൗഭാഗ്യവും കൈവിടാതെ കൂടെത്തന്നെ ഉണ്ടാവുകയും ചെയ്യുന്നതാണ് അത്തരത്തിൽ പൊതുവേ ജീവിതത്തിൽ സൗഭാഗ്യത്താൽ നിറയുന്ന സ്ത്രീകളെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത് ഈ വീഡിയോയിലൂടെ.
മനസ്സിലാക്കാം. സിന്ദൂരത്തിന് വളരെ വലിയ പ്രാധാന്യം സുമംഗലകൾ നൽകുന്നതാകുന്നു വിവാഹം ജീവിതത്തിന്റെ ഏറ്റവും പവിത്രമായ വസ്തുക്കളിൽ ഒന്ന് തന്നെയാണ് സിന്ദൂരം എന്ന് കരുതുന്നു സിന്ദൂരം നെറ്റിയിൽ അണിയുന്നത് വളരെ വലിയ പ്രാധാന്യമാണ് സനാതനധർമ്മത്തിൽ നൽകപ്പെട്ടിരിക്കുന്നത് ഉയർന്ന നെറ്റിയുള്ള സ്ത്രീകൾ പൊതുവേ ഭാഗ്യമുള്ളവരായി കണക്കാക്കപ്പെടുന്നതാണ് ഇത് ഭാഗ്യശാലിയായ സ്ത്രീയുടെ ഒരു ലക്ഷണം തന്നെയാണ് സിന്ദൂരലേക്ക് ഭാഗ്യമായി തന്നെ കരുതപ്പെടുന്നു.
അതിനാൽ ഇത്തരത്തിൽ സിന്ദൂരരേഖ വരുന്നതും അതിവിശേഷം തന്നെയാണ് എന്ന് പറയാം ഇവർക്ക് വിവാഹശേഷം ജീവിതത്തിൽ ഉയർച്ച മാത്രമേ വന്നുചേരൂ എന്നാണ് വിശ്വാസം. കേൾക്കുന്നതാണ് എന്നാൽ ശബ്ദം കേൾക്കുന്നതുമായി ബന്ധപ്പെട്ടിട്ടും ചില ലക്ഷണങ്ങൾ പറയുന്നതാണ് സ്ത്രീകൾ നടക്കുമ്പോൾ ശബ്ദം കേൾക്കാതെ ഇരിക്കുന്നത് വളരെ ശുഭകരമായി കരുതപ്പെടുന്നതാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉള്ള സ്ത്രീകൾക്ക് മാത്രമേ.
ഇത്തരത്തിൽ ശബ്ദം ഇല്ലാതെ നടക്കുവാൻ സാധിക്കൂ എന്നാണ് വിശ്വാസം നടക്കുമ്പോൾ ശബ്ദം കേൾക്കുന്നവർ കലഹപ്രിയ ആകുമെന്ന് സാമൂതിരിക ശാസ്ത്രത്തിൽ ലക്ഷണമായി പറയുന്നു ഇതിനാൽ തന്നെ നടക്കുമ്പോൾ ശബ്ദം കേൾക്കാത്ത സ്ത്രീകൾക്ക് വിവാഹശേഷം എന്നും സന്തോഷത്തോടെ ഇരിക്കുവാൻ സാധിക്കുന്നു എന്നാണ് ശാസ്ത്ര പ്രകാരം പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം