ദൈവത്തിന്റെ ഒരു ശക്തി അല്ലെങ്കിൽ ദൈവത്തിന്റെ ഒരു സാന്നിധ്യം പൂർണമായി നമ്മളിൽ കാണുന്നതിന്റെ ലക്ഷണങ്ങളാണ് പറയുന്നത്. ഇതിൽ ആദ്യത്തെതാണ് നമ്മൾ പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ക്ഷേത്രത്തിൽ പോയി ഭഗവാനെ തൊഴുമ്പോൾ നമുക്ക് ചെറ്റും ഒരു പ്രത്യേക തരം കാറ്റ് അല്ലെങ്കിൽ ഒരു തണുപ്പ് അല്ലെങ്കിൽ ചൂട് അനുഭവപ്പെടുക.
അതുപോലെ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഇതുവരെ നമ്മൾ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത ഒരു സുഗന്ധം അനുഭവപ്പെടുക. ഇവ രണ്ടും പ്രത്യേകിച്ച് ഭഗവാൻ നമ്മളിൽ വന്ന് നിറയുന്നതിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. രണ്ടാമത്തെ വിഷയമാണ് വിറക്കുക എന്ന് പറയുന്നത്. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ അല്ലെങ്കിൽ ഭഗവാന്റെ പാട്ട് കേൾക്കുമ്പോൾ യാതൊരു ശാരീരിക ബുദ്ധിമുട്ടും.
ഇല്ലാതെ ശരീരം വിറക്കുന്നത്. ഈശ്വരന്റെ സാന്നിധ്യം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ അനുഭവപ്പെടുന്നത്. മറ്റൊരു കാര്യം എന്ന് പറയുന്നതാണ് സ്വപ്നം. ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ സ്വപ്നം ലഭിക്കുക എന്ന് പറയുന്നത് വളരെ പുണ്യമായ കാര്യമാണ്. ഇത് നിങ്ങളുടെ നല്ലകാലം വരാൻ പോകുന്നതിന്റെ സൂചന തന്നെയാണ്. മറ്റൊരു കാര്യമാണ് കോട്ടുവായി ഇടുന്നത്.
നമ്മൾ മുഴുവനായി ജപത്തിൽ മുഴുകിയശേഷം തുടരെത്തുടരെ കോട്ടുവായി ഇടുന്നത് ഈശ്വരൻ വന്നു നിറയുന്നതിന്റെ അല്ലെങ്കിൽ ഈശ്വരന്റെ ആ സാന്നിധ്യമാണ് ഉറപ്പാക്കുന്നത്. ഇത്തരം സമയത്ത് നമ്മുടെ ഭാരം കുറയുന്നതായി അനുഭവപ്പെടുന്നു. അതുപോലെതന്നെ ഒരു കാര്യമാണ് വരുത്തുപോക്ക്. ഏതോ ഒരു ശക്തി നമ്മളിൽ വന്നു പോയ പോലെ അനുഭവപ്പെടുന്നു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories