ഉദര സംബന്ധമായ ക്യാൻസർ നിരവധി കാരണങ്ങളാണ് ഉദരസഭദ് ആയ ക്യാൻസറിന് കാരണങ്ങളാകുന്നത്. നമ്മുടെ ഇന്നത്തെ ജീവിതശൈലിയും അതുപോലെതന്നെ ആഹാര ശൈലി ഒക്കെയാണ് പ്രധാനമായും കാരണമായി വരുന്നത് അതേപോലെതന്നെ ജനിതക മാറ്റങ്ങളും ഇതിനെ കാരണമാണ്. പല ആളുകളാണ് ഇന്ന് ഉദരസംബന്ധമായ ക്യാൻസർ മൂലം മരണപ്പെടുന്നതും അതേപോലെതന്നെ ചികിത്സിക്കുന്നതും.
അതിലെ പ്രധാനമായ ഒന്നാണ് അന്നനാളം എന്ന് പറയുന്നത്. അന്നനാട് നമ്മുടെ സാധാരണ നെഞ്ചിന്റെ ഒക്കെ ഒരു ഭാഗത്താണ് കാണപ്പെടുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്ത് ആ ഭാഗങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് ക്യാൻസർ സംബന്ധമായ ബുദ്ധിമുട്ടുകൾ ആണോ എന്ന് സംശയിക്കേണ്ടതുണ്ട്. അർബുദ രോഗങ്ങൾ കണ്ടുപിടിക്കുന്നത് പ്രധാനമായും എൻഡോസ്കോപ്പ് വഴിയാണ്.
അതേപോലെതന്നെ ബയോസ് എടുക്കുകയും നമ്മൾ ക്യാൻസറാണെന്ന് ഉറപ്പിക്കുകയും ചെയ്തതിനു ശേഷം നമ്മുടെ തുടർന്ന് ക്യാൻസർ സംബന്ധമായ ഏത് സ്റ്റേജിലാണ് എന്ന് നമ്മൾ നിർമ്മിക്കുകയും പിന്നീട് അതിന് തുടർച്ച നൽകുകയും ചെയ്യുന്നു. ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ നമുക്ക് കണ്ടുപിടിച്ചാൽ അത് സ്റ്റേജുകൾ.
തരംതിരിച്ച് നമ്മൾ അതിനെ കണക്കാക്കുന്നതാണ് ഏത് രീതിയിലാണ് അതായത് ഓപ്പറേഷൻ ചെയ്യേണ്ടതാണ് നീക്കം ചെയ്യുകയും അല്ലാതെ നമുക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല തുടക്കം ഒക്കെ ഉണ്ടെങ്കിൽ നമുക്ക് മരുന്നുകൾ വഴി ഒക്കെ നമുക്ക് ട്രീറ്റ് ചെയ്ത് മാറ്റാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam