ഹൃദയസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും തേനും വെളുത്തുള്ളിയും

   

ചെറിയവരിൽ വലിയ വിലയില്ല എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ഗ്യാസ് ട്രബിൾ നെഞ്ചരിച്ചിൽ അതേപോലെതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ. ഇവയെല്ലാം മാറാൻ വേണ്ടി നമ്മൾ ഒരുപാട് പണം ചെലവഴിക്കുകയും. പല മാർഗങ്ങൾ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ചിലത് ഫലം തരികയും സൈഡ് എഫക്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു പെ പൊട്ടി കൈ ഇവിടെ പറയാൻ പോകുന്നത്.

   

അതിനായി നമുക്ക് ആദ്യം വേണ്ടത് രണ്ടല്ലി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ തേൻ. ഇത് മാത്രം മതി നമ്മുടെ ഈ പറഞ്ഞ രോഗങ്ങൾ ഇല്ലാതാക്കാനും നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പ് പോലെയുള്ളത് ഇല്ലാതാക്കാനായി ഈ ഒരു മിശ്രിതം മാത്രം മതി. ഇതിനായി രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇടുക.

   

അതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. അൽപനേരം വെച്ചതിനുശേഷം ഇത് നമുക്ക് കഴിക്കാവുന്നതാണ്. ഒരു ഭരണിയിൽ ഇങ്ങനെ ചെയ്ത് സൂക്ഷിച്ചു വയ്ക്കുന്നതും വളരെയധികം നല്ലതാണ്. ഇത് നമ്മുടെ നെഞ്ചിരിച്ചിൽ ഗ്യാസ്ട്രബിൾ അതേപോലെതന്നെ സംബന്ധമായ.

   

എല്ലാ അസുഖങ്ങളിൽ നിന്നും തന്നെ നമ്മുടെ സംരക്ഷിക്കുന്നു. പെട്ടെന്ന് തന്നെയാണ് നമുക്ക് ഇതിന്റെ റിസൾട്ട് കിട്ടുന്നത്. ഇത് ഡെയിലി കഴിക്കുകയാണെങ്കിൽ നമ്മുടെ അമിതവണ്ണം ഇല്ലാതാക്കാനും ഏറ്റവും നല്ല ഒരു മാർഗ്ഗം ആണിത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *