ഹൃദയാഘാതവും അതേപോലെതന്നെ തലച്ചോറിലെ മറ്റ് സ്ട്രോക്ക് പോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കാൻ ബ്ലഡ് ലെവൽ കൺട്രോൾ ചെയ്യാനായിട്ട്. എല്ലാത്തിനും വളരെയേറെ ഉപകാരപ്രദമായ ഒരു ജ്യൂസിനെ കുറിച്ചാണ് പറയുന്നത്. ഇതിനെ എബിസി ജ്യൂസ് എന്നാണ് പറയുന്നത് ആപ്പിള് ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിങ്ങനെ മൂന്ന് ഫ്രൂട്ട്സ് വെച്ചിട്ടാണ് നമ്മള് ഇവിടെ ജ്യൂസ് അടിച്ചു കുടിക്കുന്നത്.
ആപ്പ് അതേപോലെതന്നെ ബീറ്റ്റൂട്ട് ക്യാരറ്റ് എന്നിവ നമ്മുടെ ശരീരത്തിന് വേണ്ടത്ര പ്രോട്ടീൻ മിനറൽസ് എല്ലാം തന്നെ നൽകുന്നു അതുപോലെതന്നെ വളരെ ബ്രൈറ്റ് ആയിട്ടുള്ള ഫ്രൂട്ട്സ് ആയതു കാരണം തന്നെ നമ്മുടെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നതിനും അതേപോലെതന്നെ നമ്മുടെ ശരീരത്തിൽ ബ്ലഡിന്റെ സർക്കുലേഷൻ നോർമൽ ആക്കുന്നതിനും കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും.
എല്ലാ കാര്യങ്ങൾക്കും വളരെയേറെ ഉപകാരപ്രദമായ ഒന്നുതന്നെയാണ് ഈ ഒരു ജ്യൂസ് എന്ന് പറയുന്നത്. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും ഒരേപോലെ കുടിക്കാവുന്ന ഒന്നുതന്നെയാണ് ഇത്. ഇത് പരമാവധി ജ്യൂസ് അടിച്ച് കഴിഞ്ഞിട്ട് അരിച്ച് കുടിക്കാതിരിക്കാൻ ആയിട്ട് ശ്രമിക്കുക അരിച്ചു കുടിച്ചാലും കുഴപ്പമില്ല പക്ഷേ നമുക്ക് അതിനുള്ള.
ഒരു നമുക്ക് ഫൈബറൊക്കെ കിട്ടണമെന്നുണ്ടെങ്കിൽ നമുക്ക് അരിക്കാതെ വേണം എപ്പോഴും കുടിക്കുവാൻ വേണ്ടിയിട്ട്. ബ്ലഡ് കുറവുള്ള ആളുകൾക്ക് ഹീമോഗ്ലോബിന്റെ പ്രശ്നമുള്ള ആളുകൾക്ക് എല്ലാം തന്നെ ബീറ്റ്റൂട്ട് ജ്യൂസ് ക്യാരറ്റ് ജ്യൂസ് ആപ്പിൾ ജ്യൂസ് ഇത് മൂന്നു വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam