താടിയും മുടിയും കട്ടകുത്തി വളരാനായി ഇതാ ഒരു ഒറ്റമൂലി

   

മുടി താടിയും വളരാൻ വേണ്ടി കഷ്ടപ്പെടുന്നവർക്ക് ഇത് ഒരു സന്തോഷവാർത്ത. ആവണക്കെണ്ണ മതി ഈ പ്രശ്നത്തിന് ഇനി പരിഹാരം കാണാൻ എന്നാൽ ആവണക്കെണ്ണ വെറുതെ അങ്ങ് മുഖത്ത് തേച്ചാൽ താടി വളരുന്നില്ല. മാർഗങ്ങളുണ്ട് ഇന്നത്തെ കാലത്താകട്ടെ സിനിമയിലെ നായകന്മാരെല്ലാം താടിയിലാണ് അവരുടെ കഴിവും ഹീറോയിസം കാണിക്കുന്നത്. അതുകൊണ്ടുതന്നെ താടി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇനി താടിയില്ലാത്തവർ വിഷമിക്കേണ്ട കാര്യമൊന്നുമില്ല ആവണക്കെണ്ണയിൽ ഒരു പിടി പിടിച്ചാൽ താടിയും.

   

മീശയും വളരും. എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട രാത്രി മുഴുവൻ ആവണക്കെണ്ണ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവൻ വെക്കുക. അതിനുശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. ബദാമും മിക്സ് ചെയ്ത് താടിയിൽ പുരട്ടുന്നത് താടിയുടെയും മീശയുടെയും കരുത്തു വർദ്ധിപ്പിക്കാൻ ഉത്തമമായ ഒരു മാർഗമാണ്ഡ. ഡയറ്റ് തന്നെയാണ് മുടിയുടെയും താടിയുടെയും എല്ലാം അടിസ്ഥാന ഘടകം.

   

ഫ്രൂട്ടിയിൽ വൈറ്റമിൻസ് ധാതുക്കൾ ഇരുമ്പ് തിങ്ക് കോപ്പർ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കുക. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടി വളർച്ചയ്ക്ക് സഹായിക്കുന്നുണ്ട് . നന്നായി വെള്ളം കുടിക്കുന്നത് താടിയും മുടിയും വളരാനായിട്ട് വളരെയധികം സഹായിക്കുന്നുണ്ട്. രക്തയോട്ടത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കേണ്ടതും അത്യാവശ്യമാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണവ.

   

മാനസിക സമ്മർദ്ദം തന്നെയാണ് അതുകൊണ്ട് മുടികൊഴിച്ചിൽ മാറാനും താടിയും മീശയും കിളിർക്കാനും യോഗം മെഡിറ്റേഷൻ പോലുള്ള ആരോഗ്യ പ്രഗൽ പരിശീലിക്കുന്നത് നന്നായിരിക്കും. ഉറക്കമില്ലായ്മയും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഉറക്കമില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിൽ. റീസ്റ്റോറേഷൻ നടക്കുന്നില്ല അപ്പൊ ഇത് കൂടുതൽ ആരോഗ്യ പ്രശ്നത്തിന് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *