കറുപ്പ് ചുളിവുകൾ ഇതൊക്കെ മാറിക്കിട്ടാൻ സഹായിക്കുന്നതാണ് ഇപ്പം പൊതുവേ എല്ലാവർക്കും കോമൺ ആയിട്ട് കാണുന്നതാണ് കണ്ണിനടിയിലുള്ള കറുപ്പ് അത് പല കാരണങ്ങൾ കൊണ്ടാകും എന്നാലും നമ്മൾ ഇതുപോലെയുള്ള ഹോം റെമെഡീസ് ഒക്കെ ചെയ്യാനുണ്ടെങ്കിൽ നമുക്ക് നല്ല മാറ്റം തന്നെയുണ്ടാവും വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡി ആണിത്.
പറ്റിയിട്ടുള്ള ഒരു മാസ്കും ചെയ്താലും നമുക്ക് നിറം വയ്ക്കാൻ മുഖത്ത് ഉണ്ടാകുന്ന ചുളിവുകളെ കറുത്ത പാടുകളൊക്കെ മാറിക്കിട്ടാന് നല്ല ഗ്ലോ ഉണ്ടാവാനൊക്കെ സഹായിക്കും ഈ ഒരു മാസ്ക്കും എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. നമുക്ക് വേണ്ടത് ഫ്ലാക്സ് സീഡ് ആണ് അതായത് ഒരു മൂന്ന് സ്പൂൺ ഫ്ലാക്സ് സീഡ് ആണ് എടുത്തിട്ടുള്ളത് സൂപ്പർമാർക്കറ്റിലും ആയുർവേദ കടകളിലും ഒക്കെ വാങ്ങിക്കാൻ കിട്ടുന്നതാണ്.
അതിനുവേണ്ടി ഞാൻ ഒരു നോൺസ്റ്റിക്കിന്റെ പേൻ എടുത്തിട്ടുണ്ട്. അതിലേക്ക് നമുക്ക് മൂന്നു സ്പൂൺ ചേർത്തുകൊടുക്കാം. അതിനുശേഷം ഒരു കപ്പ് വെള്ളം ഒഴിച്ചിട്ട് ഇത് നന്നായിട്ടൊന്ന് കുറുക്കിയെടുക്കണം. കുറുക്കി എടുത്തതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് അത് നീക്കം ചെയ്യാം. അതിനുശേഷം അതിലേക്ക് അലോവരയുടെ ജെല്ല് ഇട്ടുകൊടുക്കുക.
അടുത്തതായി ഞാൻ ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കുന്നത് റോസ് ഓയിലാണ് അല്ലെങ്കിൽ റോസ് ഓയിലാണ്. നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുന്നുണ്ട്. ഏറ്റവും നല്ലത് ക്ലീൻ ആയിട്ടുള്ള ഫെയ്‌സിൽ നിങ്ങളെ കണ്ണിന് ചുറ്റും അല്ലെങ്കിൽ മുഖത്ത് മുഴുവനായിട്ട് അപ്ലൈ ചെയ്തുകൊടുക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world