ആയില്യം നക്ഷത്രക്കാര്‍ എന്നു പറയുമ്പോൾ തന്നെ ഒരുപാട് ആൾക്കാരെ നെറ്റ് ജോലിക്കുന്നതായി കാണാറുണ്ട് ഒരുപാട് നീ കൂടുതൽ ഒളിഞ്ഞിരിക്കുന്ന നക്ഷത്രക്കാരാണെന്നാണ് പൊതുവെ പറയുന്നത് മാത്രമല്ല കൂടിച്ചേർന്നു പോകുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ആളുകളാണ് കാരണം ഇവർക്ക് പാമ്പിന്റെ നാളും ആയിട്ട് നല്ല ബന്ധമുണ്ട് മാത്രമല്ല പക ഇവർക്ക് വളരെയധികം കൂടുതലായിരിക്കും തുടങ്ങിയ കാരണങ്ങളൊക്കെയാണ് ഈ ഒരാൾക്ക് ആയില്യം നാളാണ്.
എന്ന് ചോദിക്കുമ്പോൾ അയാൾ പെട്ടെന്ന് തന്നെ നെറ്റിചിക്കുകയും അയാളോടുള്ള പെരുമാറുക വ്യത്യാസ കാരണം അത് തന്നെയാണ്. ആയില്യം നക്ഷത്രക്കാർക്ക് പൊതുവേ പാതസംബന്ധമായ ദോഷങ്ങൾ ഒക്കെയുണ്ട് പൊതുവേ നക്ഷത്രക്കാർക്ക് 4 പാദങ്ങളാണ് ഉള്ളത് ഒന്നാം പാദത്തിലുള്ള നക്ഷത്രക്കാർക്ക് പൊതുവേ സാമ്പത്തിക ബുദ്ധിമുട്ടു മറ്റൊന്നും തന്നെയില്ലാതെ സന്തോഷകരമായി മുന്നോട്ടു നീങ്ങി പോകുന്ന അവസ്ഥയാണ് കാണുന്നത്.
എന്നാൽ രണ്ടാം പാദക്കാർക്ക് വരുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അതുപോലെതന്നെ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ അവരിൽ കണ്ടുവരുന്നതായി കാണാം. അതേപോലെതന്നെ ആയില്യം മൂന്നാം പാദത്തിലാണ് ഒരു കുട്ടി ജനിക്കുന്നതെങ്കിൽ അമ്മയ്ക്ക് ദോഷമാണെന്നാണ് പറയുന്നത്. ഈ നക്ഷത്രക്കാരുടെ അമ്മയ്ക്ക്.
അപകടം സംഭവിക്കാനും അതുപോലെതന്നെ പലതരത്തിലുള്ള ദോഷങ്ങൾ സംഭവിക്കാനും ചാൻസുകൾ കൂടുതലാണ്. ഇനി നാലാം വാദത്തിലാണ് ഇവർ ജനിച്ചത് എങ്കില്‍ അച്ഛന് വളരെ ദോഷകരമാണെന്നാണ് പറയുന്നത്. മാത്രമല്ല സ്വയം ദോഷവും ഇവർക്ക് ഉണ്ടാകാൻ ചാൻസ് കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories