ഉണക്കമുന്തിരിയിലെ ആരോഗ്യ രഹസ്യങ്ങൾ

   

ഉണക്കമുന്തിരി കഴിക്കുന്നത് കുറേ അധികം രോഗപ്രതിരോധങ്ങൾക്ക് നല്ലതാണ്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ നമുക്ക് കൂടുതൽ ഊർജം ലഭിക്കുന്നു അതിനുവേണ്ടി ഒരു സ്പൂൺ ഉണക്കമുന്തിരി തലേദിവസം വെള്ളത്തിലിട്ട് കുതിരാൻ വയ്ക്കുക. പിറ്റേദിവസം എടുത്ത് കുടിക്കുക അങ്ങനെ ചെയ്യുകയാണെങ്കിൽ ശരീരത്തിലെ നല്ല ഊർജ്ജവും അതുപോലെതന്നെ മോഷൻ കറക്റ്റ് ആയിട്ട് നടക്കാനും സാധിക്കും.

   

ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുമ്പോൾ ഫൈബറുകൾ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ കിട്ടാനായിട്ട് സാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഇത് ഇങ്ങനെ ചെയ്യാതെ കഴിക്കുന്നത് ചിലർക്ക് എങ്കിലും മലബന്ധത്തിന് സാധ്യതയുണ്ട്. അതിനാൽ പരമാവധി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത് ആയിരിക്കും നല്ലത്. ഉണക്കമുന്തിരിയിലെ നന്നായി കാൽസ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെ കുതിർത്ത് കഴിക്കുമ്പോൾ അത് നമുക്ക് പെട്ടെന്ന് തന്നെ ശരീരത്തിൽ എത്തുകയും.


എല്ലുകളുടെ ആരോഗ്യത്തിന് അത് വളരെയേറെ നല്ലതാണ്. ഇത് അസിഡിറ്റി കുറയ്ക്കാനും നല്ലതാണ്. ഇങ്ങനെ കഴിക്കുന്നത് പെട്ടെന്ന് ദഹനത്തിനും അതേപോലെ തന്നെ നമ്മുടെ പ്രക്രിയ കറക്റ്റ് ആക്കുന്നതിനും നല്ലതാണ്. ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് രക്തം കൂടുന്നത് കൊണ്ട് തന്നെ. ചർമ്മസംരക്ഷണത്തിനും അതുപോലെതന്നെ മുടി വളരുന്നതിനും നിറം വയ്ക്കുന്നതിനും വളരെയധികം നല്ലതാണ്.

   

കുട്ടികൾക്ക് ഇത് ഹെൽത്ത് ടോണിക്ക് ആയിട്ടും ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ കുതിർത്തി വെച്ച മുന്തിരി ചിലർ മുഴുവനായും കഴിക്കും. എന്നാൽ കുട്ടികൾക്ക് ഇത് കഴിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും അങ്ങനെയെങ്കിൽ അതിന്റെ വെള്ളം മാത്രം കൊടുത്താൽ മതി. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

   

Leave a Reply

Your email address will not be published. Required fields are marked *